പ്രയാണങ്ങള്‍, തുടര്‍ച്ചകള്‍!
#ദിനസരികള്‍ 802 പഴയ പുസ്തകങ്ങള്‍ക്കിടയില്‍ കൌതുകംകൊണ്ട് വെറുതെ പരതി നോക്കുകയായിരുന്നു ഞാന്‍. പല തവണ വായിച്ചതും ഇനിയും വായിച്ചു തീരാത്തതും ഇനിയൊരിക്കലും വായിക്കാന്‍ സാധ്യതയില്ലാത്തതുമായ പുസ്തകങ്ങളുടെ ശേഖരം.…
#ദിനസരികള്‍ 802 പഴയ പുസ്തകങ്ങള്‍ക്കിടയില്‍ കൌതുകംകൊണ്ട് വെറുതെ പരതി നോക്കുകയായിരുന്നു ഞാന്‍. പല തവണ വായിച്ചതും ഇനിയും വായിച്ചു തീരാത്തതും ഇനിയൊരിക്കലും വായിക്കാന്‍ സാധ്യതയില്ലാത്തതുമായ പുസ്തകങ്ങളുടെ ശേഖരം.…
#ദിനസരികള്‍ 801 പൊതുവേ ഞാന്‍ സിനിമ കാണാറില്ല. എന്നാലും നല്ലത് എന്ന് പലരും പറയുന്ന സിനിമകള്‍ കാണാതിരിക്കാറുമില്ല. ലോക സിനിമയിലാകട്ടെ എന്റെ സുഹൃത്തുക്കള്‍ കാണേണ്ടത് എന്ന് വിലയിരുത്തുന്ന…
#ദിനസരികള്‍ 800 ലോകസഭ ഇലക്ഷനിലുണ്ടായ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ തയ്യാറെടുക്കുന്ന സി.പി.ഐ.എമ്മിന്റെ വിശദമായ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍…
#ദിനസരികള്‍ 799 ദാരിദ്ര്യത്തിന്റെ ഉഷ്ണകാലങ്ങളെ അനുഭവിക്കാത്ത ഒരാള്‍ ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ മനസ്സിലാക്കുന്നില്ല എന്നാണ് ഞാന്‍ പറയുക. കാരണം ദാരിദ്യം മനുഷ്യനെ കൂടുതല്‍ക്കൂടുതല്‍ മനുഷ്യനാക്കുന്നു. നട്ടെല്ലിനെ കാര്‍ന്നു…
#ദിനസരികള്‍ 798 ഇന്ത്യയുടെ പ്രസിഡന്റ് ശ്രീ രാം നാഥ് കോവിന്ദ്, ശ്രീനാരായണനെ ഉദ്ധരിച്ചുകൊണ്ട് തന്റെ സര്‍ക്കാറിന്റെ നയപരിപാടികളെക്കുറിച്ച് പ്രസംഗിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ശ്രീനാരായണനെ എന്നല്ല തങ്ങള്‍ക്ക് സഹായമാകും…
#ദിനസരികള്‍ 796 കുടിലരായ അവസരവാദികള്‍! വെറും കുതന്ത്രങ്ങളും കള്ളത്തരങ്ങളും കൈമുതലാക്കി ഭിന്ന ആശയങ്ങളെ മുന്നോട്ടു വെയ്ക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്തും ജനങ്ങളെ തമ്മില്‍ തല്ലിച്ചും രാഷ്ട്രീയാധികാരം മാത്രം ലക്ഷ്യം…
#ദിനസരികള്‍ 795 കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഒരു സ്ഥിതിവിവരക്കണക്കാണ് കേരളത്തിലെ ചൈല്‍ഡ് ലൈന്‍ പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോഴും ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാണെന്നോ, അവര്‍ക്ക് ശരിക്കും കുട്ടികളുടെ ഇടയിലേക്ക്…
#ദിനസരികള്‍ 794 ചോദ്യം:- കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കേസില്‍ പെട്ടിരിക്കുകയാണല്ലോ? സത്യം പറഞ്ഞാല്‍ പൊതുരംഗത്ത് സ്വാധീനമുള്ള ഒരച്ഛന്റെ തണല്‍ മകനും കിട്ടുമെന്നതിനാല്‍ തന്റെ എല്ലാ സ്ഥാനമാനങ്ങളും ബാലകൃഷ്ണന്‍…
#ദിനസരികള്‍ 793 കേരളത്തിന്റെ നവോത്ഥാന ചരിത്രം, കണ്ണാടി പ്രതിഷ്ഠിച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അയ്യാ വൈകുണ്ഠസ്വാമികളില്‍ നിന്നുമാണല്ലോ തുടങ്ങേണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ അദ്ദേഹം കൊളുത്തി വിട്ട…
#ദിനസരികള്‍ 792 ഇക്കാലങ്ങളില്‍ നമുക്കു ചുറ്റും ധാരാളം കവികളുണ്ട്. ധാരാളമെന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ധാരാളം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു കല്ലെടുത്ത് വെറുതെ മുകളിലേക്കെറിഞ്ഞാല്‍…