Sun. Jan 19th, 2025

Tag: #ദിനസരികൾ

ക്ഷേത്രങ്ങളെ ആറെസ്സെസ്സില്‍ നിന്നും മോചിപ്പിക്കുക

#ദിനസരികള്‍ 1011   പാവക്കുളം ക്ഷേത്രത്തില്‍ പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ടു നടത്തിയ പരിപാടിക്കിടെ, സ്വന്തം മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ സിന്ദൂരം തൊട്ട് സംരക്ഷിച്ചു…

ബഹുമാനപ്പെട്ട സുപ്രീം കോടതി, രാജ്യം കാത്തിരിക്കുന്നു

#ദിനസരികള്‍ 1010   ഇന്ന് ലോകജനത ഇന്ത്യയിലേക്ക് ചെവികൂര്‍പ്പിക്കുന്ന ദിവസമാണ്. ഇന്നാണ് നമ്മുടെ ബഹുമാനപ്പെട്ട സുപ്രീംകോടതി, പൌരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നത്. ഈ മഹാരാജ്യത്തിന്റെ…

അറഫാത്ത് – അകാലത്തില്‍ ഒരോര്‍‌മ്മ

#ദിനസരികള്‍ 1008   ആലോചനകളുടെ ഏതൊക്കെയോ വഴികളിലൂടെ ചില മനുഷ്യരുടെ ഓര്‍മ്മകളിലേക്ക് നാം അറിയാതെ നടന്നെത്തും. അതോടെ അലസമായ മാനസസഞ്ചാരം ആ നിമിഷം മുതല്‍ കൂടുതല്‍ ജാഗരൂകമാകും.…

ഗവര്‍ണര്‍ ഇനിയും മനസ്സിലാക്കേണ്ടത്…

#ദിനസരികള്‍ 1007   എനിക്കു തോന്നുന്നത് നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേവലം നിഷ്കളങ്കനായ തമാശക്കാരാനാണെന്നാണ്. മാതൃഭൂമിക്കാര്‍ ആ പാവത്തിനെക്കുറിച്ച്, സ്വരം കടുപ്പിച്ച് ഗവര്‍ണര്‍, യുദ്ധംപ്രഖ്യാപിച്ച്…

വിശുദ്ധനും ഡോക്ടറും – നാം മറന്നു കൂടാത്ത പ്രതിസന്ധികള്‍

#ദിനസരികള്‍ 1006   അരുന്ധതി റോയിയുടെ ഡോക്ടറും വിശുദ്ധനും എന്ന വിഖ്യാതമായ പഠനത്തോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട അംബേദ്‌കറുടെ ജാതി ഉന്മൂലനം – വ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം (Annihilation of…

ചരിത്രത്തെ തൊടുമ്പോള്‍ സൂക്ഷിക്കുക

#ദിനസരികള്‍ 1005   ജയ് ശ്രീറാമിന് പകരമാണ് ലാ ഇലാഹ് ഇല്ലള്ളാ എന്നും ഗുജറാത്തിന് പകരമാണ് 1921 ലെ മലബാറെന്നുമുള്ള കാഴ്ചപ്പാട് ചിലര്‍ പുലര്‍ത്തുന്നതായി അവര്‍ ഉയര്‍ത്തുന്ന…

ഗവര്‍ണര്‍ പഠിക്കേണ്ട പാഠങ്ങള്‍

#ദിനസരികള്‍ 1004   കേരളത്തിന്റെ ഗവര്‍ണര്‍ക്ക് മനസ്സിലാകാതെ പോകുന്ന ഒരേയൊരു കാര്യം ആരുടെയെങ്കിലും പിന്നില്‍ തൂങ്ങിയും ഷൂസുനക്കിയും രാഷ്ട്രീയമായി നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ എന്ന സ്ഥാനവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട്…

യാന്ത്രികമായ സമൂഹമല്ല മറുപടി!

#ദിനസരികള്‍ 1003   ഇന്നലെ മാനന്തവാടിയില്‍ വെച്ചു നടന്ന രണ്ടാമത് ഇ കെ മാധവന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് ഭരണഘടന നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചത്…

സീറോ മലബാര്‍ സഭയുടെ കുഞ്ഞാടുകള്‍ക്കുവേണ്ടി

#ദിനസരികള്‍ 1002   ലൌ ജിഹാദിനെപ്പറ്റിയും മതംമാറ്റി തീവ്രവാദിയാക്കിയെടുക്കുന്ന തന്ത്രപരമായ നീക്കങ്ങളെക്കുറിച്ച് പറയുവാനും ഇതിനുമപ്പുറം വേറെ സമയമില്ലെന്ന് കൃത്യമായി മനസ്സിലാക്കിയ സീറോ മലബാര്‍ സഭ, ലൌജിഹാദില്‍ നിന്നും…

ഹിന്ദുത്വതീവ്രവാദത്തിന് ഇസ്ലാമിക തീവ്രവാദമല്ല മരുന്ന്

#ദിനസരികള്‍ 1001   ശശി തരൂരിനെ ഇന്നലെ ജാമിയയില്‍ തടയാന്‍ ശ്രമിച്ചതും കാറില്‍ ലാ ഇലാഹ് ഇല്ലള്ളാ എന്ന സ്റ്റിക്കറൊട്ടിച്ചതും തികച്ചും അസംബന്ധമാണെന്ന് പറയാതെ വയ്യ. പൌരത്വ…