ആൾക്കൂട്ട അക്രമണത്തിനെതിരെ പ്രതികരിച്ചുകൊണ്ട് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി
ജയ് ശ്രീറാം വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നു കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ മന്ത്രിയുടെ അഭിപ്രായം വ്യക്തമാക്കി. ആള്‍ക്കൂട്ട അക്രമങ്ങള്‍…