തദ്ദേശീയരായ യുവാക്കൾക്ക് വ്യാവസായിക സംരംഭങ്ങളിൽ ജോലിസംവരണം നടപ്പിലാക്കാൻ ജഗൻ മോഹൻ സർക്കാർ ഒരുങ്ങുന്നു
വിജയവാഡ: യുവാക്കള്‍ക്ക് ജോലിസംവരണം ഉറപ്പാക്കാനായി ജഗന് മോഹന്‍ സര്‍ക്കാര്‍, ആന്ധ്രാപ്രദേശ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ഇന്‍ഡസ്ട്രീസ്/ഫാക്ടറീസ് ആക്ട്, 2019 എന്ന നിയമം നിയമസഭയിൽ…