Mon. Jan 20th, 2025

Tag: ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി

2016 ലെ തെരഞ്ഞെടൂപ്പ്; റഷ്യ നുഴഞ്ഞുകയറാൻ നോക്കിയെന്നത് അമേരിക്ക നിഷേധിച്ചു

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് റഷ്യൻ സാങ്കേതികവിദഗ്ദ്ധർ നുഴഞ്ഞുകയറ്റം നടത്തിയെന്ന മാദ്ധ്യമറിപ്പോർട്ടിനെ അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി നിഷേധിച്ചു.