Mon. May 6th, 2024

Tag: ടാജി റോഡ്

ബ​ഗ്ദാ​ദിൽ വീണ്ടും യുഎസ് ആക്രമണം; ഇറാൻ പൗ​ര​സേ​നയിലെ ആറു പേർ കൊല്ലപ്പെട്ടു.

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബ​ഗ്ദാ​ദിൽ വീണ്ടും യുഎസ് ആക്രമണം. ആക്രമണത്തിൽ ഇറാന്‍റെ പിന്തുണയുള്ള ഇറാഖിലെപൗ​ര​സേ​നയിലെ ആറു അംഗങ്ങൾ കൊല്ലപ്പെട്ടു.പുലർച്ചെ ഒന്നേകാലോടെ വടക്കൻ ബഗ്ദാദിലെ ടാജി റോഡില്‍ പൗരസേനാംഗങ്ങൾ…