“അടുത്ത നടപടി റോഹിങ്ക്യകളെ പുറത്താക്കൽ” ; കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
ശ്രീനഗര്‍: ജമ്മു-കശ്മീരിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കിയെന്നും സർക്കാറിന്റെ അടുത്തലക്ഷ്യം റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുകയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പശ്ചിമ ബംഗാളിൽനിന്ന് നിരവധി സംസ്ഥാനങ്ങൾ പിന്നിട്ടശേഷം റോഹിങ്ക്യകൾ ജമ്മുവിെൻറ…