Sun. Jan 19th, 2025

Tag: കമ്മറ്റി റ്റു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്

ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 81

ട്രാൻസ്പരൻസി ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടനുസരിച്ച് ആഗോള അഴിമതി ബോധനസൂചികയിൽ, ഏഷ്യാ പസിഫിക് പ്രദേശത്തെ കോഴയുടേയും പത്രസ്വാതന്ത്ര്യത്തിന്റേയും കണക്കെടുത്താൽ, ഇന്ത്യ 81ആം സ്ഥാനത്താണ്.