Sun. Jan 19th, 2025

Tag: എംജി സർവകലാശാല

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥിനി കസ്റ്റഡിയില്‍

സര്‍വകലാശാലയിലെ നാനോ സയന്‍സ് വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ മോഹനെയാണ് ഗവര്‍ണറെ കാണാന്‍ അനുവദിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദളിത് വിദ്യാര്‍ത്ഥിയായതുകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ പരാതി.