25 C
Kochi
Friday, September 17, 2021
Home Tags വിശ്വാസികൾ

Tag: വിശ്വാസികൾ

അണികള്‍ യുദ്ധം ചെയ്യുന്ന ഒരു കാലം വരണം

#ദിനസരികള്‍ 788ഇടതുപക്ഷത്തെ സംബന്ധിച്ച് ശബരിമല ഒരു വാട്ടര്‍ലൂ ആണെന്ന ചിന്ത ചിലരെ സംബന്ധിച്ചെങ്കിലും നിലനില്ക്കുന്നുവെന്നുവേണം അനുമാനിക്കാന്‍. ആയതിനാല്‍ ഇനിയും മതങ്ങളെ പിണക്കേണ്ടതിനു പകരം പരമാവധി അടുപ്പിച്ചു നിറുത്തേണ്ടതാണെന്ന ധാരണയ്ക്ക് സ്വാഭാവികമായും വേരുപിടിച്ചു തുടങ്ങുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷം കൂടുതല്‍ കൂടുതലായി മതപക്ഷത്തോട് ഐക്യപ്പെടുന്നു, അവരുടെ വികാരങ്ങളെ സംരക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്നു.ഇതു...

ആരാധാനാലയങ്ങളോ ആഡംബര പ്രദര്‍ശനശാലകളോ?

#ദിനസരികള്‍ 775നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളുടെ കണക്ക് എടുക്കുക. മതവിഭാഗം തിരിക്കുന്നത് വര്‍ഗ്ഗീയമാണെന്ന വ്യാഖ്യാനം വരുമെങ്കില്‍ അതുവേണ്ട എന്നും കരുതുക. എന്നാല്‍‌പ്പോലും ഓരോ സ്ഥലത്തും കഴിഞ്ഞ അഞ്ചോ പത്തോ കൊല്ലത്തിനുള്ളില്‍ എത്രയെത്ര ആരാധനാലയങ്ങളാണ് നിര്‍മ്മിച്ചെടുത്തിരിക്കുന്നത്?ഓരോ മതത്തിലേയും വ്യത്യസ്ത വിഭാഗങ്ങള്‍ ഒരേ ദൈവത്തിനെ ആരാധിക്കാന്‍ തന്നെ എത്രയോ ആലയങ്ങള്‍?...