25 C
Kochi
Thursday, September 23, 2021
Home Tags പുറമേരി

Tag: പുറമേരി

കൊവിഡ് രോഗിയുടെ കട അടിച്ചുതകര്‍ത്ത നിലയില്‍

കോഴിക്കോട്:   വടകര പുറമേരിയില്‍ കൊവിഡ് രോഗിയുടെ മത്സ്യവില്പനകേന്ദ്രം അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പുറമേരി വെള്ളൂര്‍ റോഡിലുള്ള കടയാണ് അക്രമിക്കപ്പെട്ടത്. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.മത്സ്യ വ്യാപാരിയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളും വടകരയിലെ ചില...