29 C
Kochi
Sunday, September 19, 2021
Home Tags പി കെ രാജശേഖരൻ

Tag: പി കെ രാജശേഖരൻ

കഥ വായിക്കുമ്പോള്‍

#ദിനസരികള്‍ 1094   കാരൂരിന്റെ മരപ്പാവകള്‍ എന്നൊരു കഥയുണ്ടല്ലോ. എനിക്ക് ഇതുവരെ ആ കഥ മനസ്സിലായിട്ടില്ല. അതു തുറന്നു പറയാന്‍ മടിയൊന്നുമില്ല. മരപ്പാവകള്‍ മാത്രമല്ല, ഞാന്‍ വായിച്ചിട്ടുള്ള കഥകളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതൊന്നും തന്നെ എനിക്ക് മനസ്സിലാകാറേയില്ല.അതുകൊണ്ടുതന്നെ ഞാന്‍ ആ കഥകളിലേക്ക് മടങ്ങിച്ചെല്ലുന്നു. പക്ഷേ ഓരോ വായനയ്ക്കു...

വാക്കിന്റെ മൂന്നാംകര – ഉള്ളുലച്ചിലുകളുടെ അന്വേഷണങ്ങള്‍

#ദിനസരികള് 674ആധുനികാനന്തര മലയാള നിരൂപണ സാഹിത്യത്തില്‍ പി കെ രാജശേഖരനോളം തലയെടുപ്പുള്ള വിമര്‍ശകരില്ലെന്നുതന്നെ പറയാം. സംശയമുള്ളവര്‍ അദ്ദേഹത്തിന്റെ ഏകാന്തനഗരങ്ങളോ, അന്ധനായ ദൈവമോ, മലയാള നോവലിന്റെ നൂറുവര്‍ഷങ്ങളോ, കഥാന്തരങ്ങളോ, പിതൃഘടികാരമോ പരിശോധിക്കുക. നാളിതുവരെ നാം പരിചയപ്പെട്ടു പോന്ന വിചാരശീലങ്ങളില്‍ നിന്നും തെന്നിമാറിക്കൊണ്ട് മലയാളത്തിന്റെ സാഹിത്യ ഗതിവിഗതികള്‍ അദ്ദേഹം അടയാളപ്പെടുത്തുന്നതു...