25 C
Kochi
Tuesday, June 22, 2021
Home Tags നളിനി

Tag: നളിനി

യതി, വരമൊഴിയുടെ വഴക്കങ്ങളില്‍

#ദിനസരികള്‍ 1095   നിത്യ ചൈതന്യയതിയുടെ ഭാഷ എനിക്ക് ഏറെയിഷ്ടമാണ്. സ്നേഹമസൃണമായ ആ ഭാഷതന്നെയായിരിക്കും യതിയിലേക്ക് ആരും ആകര്‍ഷിക്കപ്പെടാനുള്ള ഒരു കാരണമെന്നും എനിക്കു തോന്നിയിട്ടുണ്ട്. എത്ര ആഴമുള്ള വിഷയങ്ങളാണെങ്കിലും അദ്ദേഹം സരസ്സമായി ഒരല്പം നര്‍മ്മബോധത്തോടെ അവതരിപ്പിക്കുന്നത് കേട്ടാല്‍ ആര്‍ക്കും ഒരിമ്പമൊക്കെ തോന്നുക സ്വാഭാവികമാണ്.യതിയുടെ നളിനി എന്ന കാവ്യശില്പം എന്ന കൃതിയ്ക്ക്...

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോളില്‍ പുറത്തിറങ്ങി

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോളില്‍ പുറത്തിറങ്ങി. ഒരുമാസത്തെ പരോളാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും പങ്കെടുക്കാനുമായാണ് പരോള്‍ ലഭിച്ചത്.പരോള്‍ കാലാവധിയില്‍ വെല്ലൂര്‍ വിട്ട് പുറത്തേക്ക് പോകാനോ മാദ്ധ്യമപ്രവര്‍ത്തകരുമായോ രാഷ്ട്രീയ നേതാക്കളുമായോ സംസാരിക്കാനോ പാടില്ലെന്ന കര്‍ശന...

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയ്ക്ക് ഒരു മാസത്തെ പരോൾ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു ജീവപര്യന്തം തടവുകാരെ നേരത്തെ മോചിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ സംബന്ധിച്ച് തമിഴ്‌നാട് ഗവർണറുടെ തീരുമാനം വരാനിരിക്കെ, അവരിൽ ഒരാളായ നളിനി ശ്രീഹരൻ ഒരു മാസം നീണ്ടുനിൽക്കുന്ന പരോളിൽ, ജയിലിൽ നിന്ന് വ്യാഴാഴ്ച പുറത്തിറങ്ങിയേക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.ജൂലൈ 5 ന്...