26 C
Kochi
Friday, September 17, 2021
Home Tags ഗ്രാമം

Tag: ഗ്രാമം

നാടകയാത്രയുമായി നാടകഗ്രാമം വീണ്ടും ഗ്രാമങ്ങളിലേക്ക്

കോഴിക്കോട്:നാടകങ്ങള്‍ ഓര്‍മ്മയാകുന്ന കാലത്ത് നാടകങ്ങളുടെ പ്രതാപകാലത്തെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാടകഗ്രാമം കൂട്ടായ്മ. കഴിഞ്ഞ 19 വർഷക്കാലമായി ഗ്രാമങ്ങളിലെ നാടകക്കൂട്ടായ്മയിലൂടെ, വേരറ്റുപോവുന്ന നാടകസൗഹൃദങ്ങളെ കൂട്ടിയിണക്കി നാടകാവതരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് നാടകഗ്രാമം. നാടകാവതരണങ്ങൾ, തിയേറ്റർ എൻറിച്ച്മെന്റ് പ്രോഗ്രാം, നാടകപ്രവർത്തകരുടെ കുടുംബ സംഗമങ്ങൾ, നാടകപ്രവർത്തകർക്കായുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയമാവുകയാണ് നാടകഗ്രാമം.നാടകഗ്രാമത്തിന്‍റെ നേതൃത്വത്തില്‍ വെള്ളിപറമ്പ്...