Thu. Sep 11th, 2025

Category: Videos

കൊവിഡിന്റെ പേരില്‍ പിരിച്ചുവിടല്‍; ചോയിസ് സ്‌കൂളിനെ പ്രതികൂട്ടിലാക്കി തൊഴിലാളികള്‍

തൃപ്പൂണിത്തുറ ചോയിസ് സ്‌കൂളിനു മുമ്പില്‍ ഒന്നര വര്‍ഷമായി തൊഴിലാളികള്‍ സമരത്തിലാണ്. കൊവിഡിന്റെ മറവില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്‌റ് പിരിച്ചു വിട്ട നോണ്‍ ടീച്ചിംഗ് സ്റ്റാഫുകളാണ് സമരത്തിലുള്ളത്. സ്‌കൂളിലെ തൊഴില്‍…

എങ്ങുമെത്താതെ പാലം പണി: ദുരിതം പേറി കാൽവത്തി ചുങ്കം പ്രദേശവാസികള്‍

ചരിത്ര പ്രാധാന്യമുള്ള ഫോര്‍ട്ട് കൊച്ചി കല്‍വത്തി ചുങ്കം പാലം പൊളിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും പാലം പണി എങ്ങുമെത്തിയില്ല. ഫെബ്രുവരി മാസം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് പറഞ്ഞ…

രാജേന്ദ്ര മൈതാനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

എറണാകുളം രാജേന്ദ്ര മൈതാനം ഔദ്യോഗികമായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പ്രഫ. എം. കെ. സാനു തുറന്നുകൊടുത്തു. പൊതുയോഗം മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മൈതാനത്തെ ആദ്യ പരിപാടിയായി…

അഞ്ചുമാസമായി പെരിയാറില്‍ മീനില്ല; പട്ടിണിയില്‍ മത്സ്യത്തൊഴിലാളികള്‍

  പെരിയാറില്‍ നിന്ന് വ്യവസായശാലകള്‍ക്ക് ആവശ്യാനുസരണം വെള്ളം എടുക്കാനും, കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ രാസ മലിന ജലം പുഴയിലേക്ക് തള്ളാനും മൗനാനുവാദം നല്‍കുന്നത് ഇവിടുത്തെ ഭരണാധികാരികളാണ്. സ്വകാര്യ-പൊതുമേഖലാ…

അന്നം മുട്ടിക്കുന്ന പുഴ കയ്യേറ്റം; നോക്കുകുത്തിയായി നിയമങ്ങള്‍

  ഞാറക്കല്‍ മഞ്ഞനക്കാട് ആറ് ഏക്കറോളം പുഴയാണ് സ്വകാര്യ വ്യക്തി ബണ്ട് കെട്ടി കയ്യേറിയിരിക്കുന്നത്. ട്രസ്റ്റ് രൂപീകരിച്ച് സര്‍ക്കാര്‍ ഫണ്ടിന്റെ സഹായത്തില്‍ ടൂറിസം പ്രോജെക്ട്ടിനു വേണ്ടിയാണ് സ്വകാര്യ…

എംജി സര്‍വകലാശാല കലോത്സവത്തിന് തുടക്കം

എംജി സര്‍വകലാശാല കലോത്സവം ‘അനേക’യ്ക്കു കൊച്ചിയില്‍ തുടക്കമായി. പ്രധാന വേദിയായ മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ മൈതാനത്ത് (നങ്ങേലി) നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടി നിലമ്പൂര്‍ ആയിഷ കലോത്സവം…

കൊച്ചിയെ സമൃദ്ധമായി ഊട്ടിയ സമൃദ്ധി @ കൊച്ചി വികസിപ്പിക്കുന്നു

കൊച്ചി കോര്‍പറേഷന്റെ ജനകീയ ഹോട്ടലായ ‘സമൃദ്ധി @ കൊച്ചി’ വികസിപ്പിക്കുന്നു. 120 പേര്‍ക്ക് ഒരേ സമയം ഇരുന്നു കഴിക്കാന്‍ സൗകര്യമുള്ള ഡൈനിങ് ഏരിയയും കുടുംബശ്രീയുടെ സ്റ്റാളും, അടുക്കളയും…

തണ്ണീർത്തടങ്ങൾ നികത്തി ലാഭം കൊയ്യുന്ന ഭൂമാഫിയകൾ; വൈപ്പിനിൽ നിന്നും ഒരു നേർചിത്രം

വൈപ്പിന്‍ മാലിപ്പുറം എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രണ്ടര ഏക്കറോളം വരുന്ന തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തി ഭൂമാഫിയ. നിര്‍ദിഷ്ട തീരദേശ ഹൈവേയുടെ അലൈന്റ്‌മെന്റിന് തൊട്ടടുത്തുള്ള പ്രദേശമായതിനാല്‍ ഹൈവെ…

ശബരിമല പ്രവേശനത്തിന് മുമ്പും ശേഷവും; രഹന ഫാത്തിമ ജീവിതം പറയുന്നു

  ശബരിമല യുവതീപ്രവേശന വിധിയ്ക്കു പിന്നാലെ ശബരിമല പ്രവേശനത്തിന് ശ്രമിച്ച സമൂഹിക പ്രവര്‍ത്തക രഹന ഫാത്തിമയ്ക്ക് നിരവധി കേസുകള്‍ ആണ് നേരിടേണ്ടി വന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട്…

പെട്രോളിനും ഡീസലിനും വിലകൂട്ടിയപ്പോള്‍ ഡിവൈഎഫ്ഐ എവിടെ? ബജറ്റില്‍ പ്രതികരിച്ച് ജനം

കേന്ദ്ര ബജറ്റിന് പിന്നലെ സംസ്ഥാന ബജറ്റും എത്തി. പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി…