Sat. Jan 18th, 2025

Category: Technology & Science

iphone apple

നിലവാരം പോര; ആപ്പിളിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ ഐഫോണ്‍’ പദ്ധതിക്ക് തിരിച്ചടി

മുംബൈ: ഇന്ത്യയെ ഐഫോണ്‍ ഉല്‍പ്പാദന കേന്ദ്രമാക്കാനുള്ള ആപ്പിളിന്റെ നീക്കത്തിന് തിരിച്ചടി. ഇന്ത്യയെ ഒരു പ്രധാന ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതിയിടുന്ന ആപ്പിള്‍ ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് രാജ്യത്ത്…

apple smart watch

സ്മാര്‍ട്ട് വാച്ചില്‍ ക്യാമറ ഉള്‍പ്പെടുത്താനൊരുങ്ങി ആപ്പിള്‍

സ്മാര്‍ട്ട് വാച്ചില്‍ ആപ്പിള്‍ ക്യാമറ സംവിധാനം ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും തങ്ങളുടെ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ പതിപ്പുകളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന ആപ്പിളാണ് ക്യാമറ കൂടി…

Internet Explorer to Be Permanently Deactivated on Windows 10 via Microsoft Edge Update on February 14

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് വിന്‍ഡോസ്

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തന രഹിതമാകുമെന്ന് റിപ്പോര്‍ട്ട്. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് ചൊവ്വാഴ്ച ബ്രൗസറിലേക്കുള്ള സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കാനാണ്…

Apple is about to introduce iPhones with USB Type-C port

യുഎസ്ബി ടൈപ്-സി പോര്‍ട്ടുള്ള ഐഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ഐഫോണുകള്‍ക്ക് മാത്രമായി ഒരു കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്-സി പോര്‍ട്ട് അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്-സി പോര്‍ട്ട് വന്നാല്‍ ആന്‍ഡ്രോയ്ഡ് യു.എസ്.ബി-സി ചാര്‍ജര്‍ ഉപയോഗിച്ച്…

Tik Tok closes office in India; All residents were dismissed

ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി ടിക് ടോക്ക്; മുഴുവന്‍ ജിവനക്കാരെയും പിരിച്ചുവിട്ടു

ഡല്‍ഹി: ഇന്ത്യയിലെ ഓഫീസ് അടച്ചു പൂട്ടി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക്. ആപ്പ് നിരോധിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടുന്നത്. ഇന്ത്യയിലെ…

രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി; ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്ത് പ്രതീക്ഷ

ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരില്‍ 5.9 മില്യണ്‍ ടണ്‍ ലിഥിയം ശേഖരം കണ്ടെത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ജിയോളജിക്കല്‍ സര്‍വേയില്‍ ജമ്മു കശ്മീരിലെ റാസി…

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

കൊച്ചി: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനൊരുങ്ങി കൊച്ചി. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണു…