Fri. Nov 22nd, 2024

Category: Politics

നാഗാലാന്റ്, മേഘാലയ പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ആരംഭിച്ചു.

ഡല്‍ഹി: നാഗാലാന്റ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. മേഘാലയില്‍ 60 മണ്ഡലങ്ങളിലും നാഗാലാന്റില്‍ 59 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മോഘാലയില്‍…

സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി സോണിയ ഗാന്ധി

റായ്പൂര്‍: ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചേക്കുമെന്ന് സോണിയ ഗാന്ധി. ഇതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചനയാണ് സോണിയ ഗാന്ധി നല്‍കിയിരിക്കുന്നത്. റായ്പൂരില്‍ നടക്കുന്ന…

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകില്ല

റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. നാമനിര്‍ദ്ദേശ രീതി തുടരാന്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ ധാരണയായി. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി റായ്പൂരില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.…

കോണ്‍ഗ്രസിന്റെ 85ാംമത് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം

റായ്പൂര്‍: കോണ്‍ഗ്രസിന്റെ 85ാംമത് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സേേമ്മളനം. 15000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആറ് പ്രമേയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. പ്രവര്‍ത്തക…

പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡല്‍ഹി: പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചൊവ്വാഴ്ച വരെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്. കേസുകള്‍ ഒന്നിച്ചാക്കണമെന്ന പവന്‍ ഖേരയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.…

വിമാനത്തില്‍ നിന്ന് ഇറക്കി വിട്ട കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര കസ്റ്റഡിയില്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് ഇദ്ദേഹത്തെ ഇറക്കി വിട്ടത്. ബോര്‍ഡിങ് പാസെടുത്ത് വിമാനത്തില്‍ കയറിയ ശേഷമാണ്…

ശിവസേനയുടെ പേരും ചിഹ്നവും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ ഇല്ല

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഇടക്കാല സ്റ്റേ നല്‍കാന്‍ സുപ്രീംകോടതി…

സവര്‍ക്കറിന് ഭാരതരത്‌ന നല്‍കണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം

മുംബൈ: വിനായക് ദാമോദര്‍ സവര്‍ക്കറിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം. ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനാണെന്ന തെരഞ്ഞെടുപ്പ്…

‘ശിവസേനയുടെ ചിഹ്നവും പേരും’; സുപ്രീംകോടതി തീരുമാനിക്കുമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: ശിവസേനയുടെ ചിഹ്നവും പേരും ആര്‍ക്കെന്ന് സുപ്രീംകോടതി തീരുമാനിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പാര്‍ട്ടി ചിഹ്നം ആരുടേതെന്നതില്‍ പരമോന്നത കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. വിഷയം സബ്…

Sanjay Raut

2000 കോടിയുടെ കൈമാറ്റം; ശിവസേനയുടെ പേരും ചിഹ്നവും കൊടുത്തതില്‍ അഴിമതി: സഞ്ജയ് റാവത്ത്

ഡല്‍ഹി: ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിീഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നതായി ആരോപണം. 2000 കോടി രൂപയുടെ കൈമാറ്റം…