Sun. Dec 22nd, 2024

Category: In Depth

In-Depth News

തിരിച്ചറിയപ്പെടേണ്ട രാഷ്ട്രീയ മര്യാദകള്‍

#ദിനസരികള് 677 കാസര്‍‌കോഡ് പെരിയയില്‍ അതിനിഷ്ഠൂരമായി രണ്ടു യുവാക്കളെ കൊന്ന സംഭവത്തില്‍, കൊലപാതകികളെ നാടൊന്നാകെ ഒറ്റപ്പെടുത്തുകയും, മനസാക്ഷിയുള്ളവരെല്ലാംതന്നെ ആ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ഉചിതമായ ശിക്ഷ…

നിഷ്പക്ഷനായിരിക്കുവാന്‍ നിങ്ങള്‍‌ക്കെന്തവകാശം?

#ദിനസരികള് 676 നോട്ട (None of the Above) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് People’s Union for Civil Liberties (PUCL) നല്കിയ ഹരജി തീര്‍പ്പാക്കിക്കൊണ്ട് സുപ്രീംകോടതി ഇങ്ങനെ…

ഡ്രാക്കുളയും യക്ഷിയും – പേടിപ്പെടുത്തുന്ന സൌന്ദര്യങ്ങള്‍

#ദിനസരികള് 675 “ഡ്രാക്കുളയുടെ കണ്ണുകള്‍ അസ്തമനസൂര്യന്റെ നേരെ തിരിഞ്ഞു. അവയില്‍ വെറുപ്പും ഒപ്പം തന്നെ വിജയാഹ്ലാദവും തിളങ്ങുന്നത് ഞാന്‍ കണ്ടു”. ഒരു കാലത്ത് ത്രില്ലറുകളുടെ അവസാനം ആദ്യം…

“നാൻ പെറ്റ മകനേ” – വിലാപങ്ങളുടെ കേരളം!

#ദിനസരികള് 673 കാസര്‍‌കോട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസു പ്രവര്‍ത്തകര്‍ ദാരുണമായി കൊല്ലപ്പെട്ടു. കൊന്നത് സി പി.ഐ.എമ്മാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. പ്രാദേശിക നേതാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍…

ഓഷോ – തിരിച്ചു വരവിന്റെ കാഹളങ്ങള്‍

#ദിനസരികള് 672 താങ്കളൊരു ഫ്രീ സെക്സ് ഗുരുവാണോ എന്ന ചോദ്യത്തിന് ഓഷോ പറയുന്ന ഉത്തരം കേള്‍ക്കുക- “എന്റെ അഭിപ്രായത്തില്‍ സെക്സ് എന്നത് ലളിതവും മനോഹരവുമായ ഒരു സ്വാഭാവിക…

“മറ്റെല്ലാം മറക്കൂ രാജ്യത്തെ രക്ഷിക്കൂ”

#ദിനസരികള് 671 മഹത്തായ ഒരു പാരമ്പര്യത്തെ പിന്‍പറ്റുന്ന നമ്മുടെ രാജ്യം ജയ്ഷേ മുഹമ്മദ് എന്ന മുസ്ലീം തീവ്രവാദ സംഘടനയാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ എക്കാലത്തേയും ശത്രുക്കളായ പാകിസ്താന്റെ പിന്തുണയുള്ള…

രാജ്യസ്നേഹം അടിച്ചേൽപ്പിക്കപ്പെടുമ്പോൾ

#ദിനസരികള് 670 അതിര്‍ത്തിയിലെ സ്ഫോടനത്തില്‍ ശകലങ്ങളായി ചിതറിത്തെറിച്ച യുവാവായ പട്ടാളക്കാരന്റെ അച്ഛന്‍ വിറയ്ക്കുന്ന ചുണ്ടുകൾ കടിച്ചമര്‍ത്തി ഇപ്രകാരം പറയുന്നു “എന്റെ രാജ്യത്തിനു വേണ്ടിയാണ് അവന്‍ മരിച്ചത്. അവനെക്കുറിച്ച്…

പുല്‍വാമയും 2019 ലെ തിരഞ്ഞെടുപ്പു തന്ത്രങ്ങളും

#ദിനസരികള് 669 പുല്‍വാമയില്‍ ഭീകരവാദികള്‍ നടത്തിയ അക്രമത്തില്‍ നാല്പത്തിനാലുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ജയ്‌ഷേ മൂഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും…

കരുതലിന്റെ കരവലയങ്ങള്‍

#ദിനസരികള് 668 അലച്ചിലുകളുടെ കാലം. ഒരിക്കല്‍ വിശന്നു വലഞ്ഞ് പവായിയില്‍ ബസ്സു ചെന്നിറങ്ങി. ലക്ഷ്യം ചിന്മയാനന്ദന്റെ ആശ്രമമാണ്. വഴിയറിയില്ല.കുറച്ചു ദൂരം വെറുതെ നടന്നു. തൊട്ടുമുന്നില്‍ ദീര്‍ഘകായനായ ഒരാള്‍…

അമ്മ – മോദിയുടെ രാഷ്ട്രീയ നാടകങ്ങളില്‍

#ദിനസരികള് 667 ഹീരാ ബെന്‍. ഒരമ്മയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ. ഇന്ത്യ ആയമ്മയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഹീരാ ബെന്‍ എന്ന പേര് നമ്മളില്‍ അപരിചിതത്വം…