Thu. Mar 6th, 2025

Category: In Depth

In-Depth News

വടിയും അടിയും ആവശ്യമാണോ?

#ദിനസരികള്‍ 892   വടിയുടെ പ്രത്യയശാസ്ത്രം എന്ന പേരില്‍ എം മുകുന്ദന്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്.- “ഒരു കാലത്ത് വടിക്ക് നമ്മുടെ നിത്യജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുണ്ടായിരുന്നു. വടിയില്ലാത്ത വീടുകള്‍…

മി. ട്രംപ് , മോദിയല്ല ഇന്ത്യ

#ദിനസരികള്‍ 890   “മോദി മഹാനായ നേതാവാണ്. എനിക്കോര്‍മ്മയുണ്ട്. ഇന്ത്യ പണ്ട് കീറിപ്പറഞ്ഞതായിരുന്നു. ഒത്തിരി വിയോജിപ്പുകളും എതിര്‍പ്പുകളും മുമ്പുണ്ടായിരുന്നു. പക്ഷെ അദ്ദേഹം എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി. ഒരു…

കഴുകന്‍ കൊത്തിവലിക്കുന്ന ഒരു രാജ്യത്തെക്കുറിച്ച് രണ്ടു കവിതകള്‍!

#ദിനസരികള്‍ 890   നീ പ്രണയത്തെക്കുറിച്ച് എഴുതുകയാവും അല്ലെങ്കില്‍ അതിനുമുമ്പും പിമ്പുമുള്ള മഹാശൂന്യതയെക്കുറിച്ച് അവര്‍ നിന്റെ കടലാസു പിടിച്ചു വാങ്ങി തുണ്ടുതുണ്ടാക്കി പറയും:- ഇത് രാജ്യദ്രോഹമാണ് നീ…

ഫ്ലാറ്റ് ബലി നല്കുക – ദൈവങ്ങള്‍ പ്രസാദിക്കട്ടെ!

#ദിനസരികള്‍ 889   2006 ല്‍ നിര്‍മ്മാണം തുടങ്ങിയ മരടിലെ ഫ്ലാറ്റുകള്‍ പൂര്‍ത്തിയായത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിവിധങ്ങളായ ഉത്തരവുകളുടെ കൂടി പിന്‍ബലത്തിലാണ്. കോസ്റ്റല്‍ സോണ്‍ മാനേജ്…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 9

#ദിനസരികള്‍ 888   പ്രഭാത് പട്‌നായക് എഴുതിയ ഇടതുപക്ഷം എന്തു ചെയ്യണം എന്ന ലേഖനത്തില്‍ നിന്നും ദീര്‍ഘമായി ഉദ്ധരിക്കേണ്ടി വരുന്നു – “ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിശകലനം…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 8

#ദിനസരികള്‍ 887   കെ വേണു, “അപ്രസക്തമാകുന്ന യാഥാസ്ഥിതിക ഇടതുപക്ഷം” എന്ന പേരില്‍ എഴുതിയിരിക്കുന്ന പരമ്പരയിലെ ഒമ്പതാമത്തേയും അവസാനത്തേതുമായ ലേഖനത്തില്‍ ഇടതുപക്ഷത്തിന്റെ വിശിഷ്യാ സിപിഐഎമ്മിന്റെ കേരളത്തിലെ അടിത്തറ…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 7

#ദിനസരികള്‍ 886   “പശ്ചിമബംഗാളില്‍ സിപിഎം 1990 കളില്‍ എന്തായിരുന്നുവോ അതുപോലെയായിരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടി ഘടകം. അവസരവാദികള്‍ അത്തരമൊരു സംസ്കാരം ഇഷ്ടപ്പെടുകയും പാര്‍ട്ടിപ്രമാണിമാരെ സ്തുതിപാടി വേണ്ടതൊക്കെ…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 6 (2)

#ദിനസരികള്‍ 885   1996 ൽ തങ്ങളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നീക്കങ്ങള്‍‌കൊണ്ടും അനാവശ്യമായ പിടിവാശി കൊണ്ടും ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിന് കാരണമാകുമായിരുന്ന പ്രധാനമന്ത്രി സ്ഥാനം നിരസിച്ച ഇടതുപക്ഷത്തെക്കുറിച്ച്…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 6 (1)

#ദിനസരികള്‍ 884   ഓപ്പണ്‍ മാസികയുടെ എക്സിക്യൂട്ടിവ് എഡിറ്ററായ ഉല്ലേഖ് എന്‍ പി “വേണ്ടത് കാല്പനികതയില്‍ നിന്നുള്ള മോചനം” എന്ന പേരിലെഴുതിയ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്:- “എന്തുകൊണ്ട്…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 5

#ദിനസരികള്‍ 883   ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കാത്തതുകൊണ്ട് ഇടതുപക്ഷത്തിന്റെ പൂര്‍വ്വകാല പ്രൌഡികള്‍ കെട്ടുപോയതില്‍ ആശങ്കപ്പെട്ടുകൊണ്ടാണ് ഡോ. മഹേഷ് രംഗരാജന്‍ അഞ്ചാം ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് “പാഠങ്ങള്‍…