Wed. Mar 5th, 2025

Category: In Depth

In-Depth News

Njarackal panchayath

റോഡിലെ വെള്ളക്കെട്ട്: നടപടി എടുക്കാതെ ഞാറക്കൽ പഞ്ചായത്ത്

ഞാറക്കൽ: പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള പ്രധാനപ്പെട്ട റോഡിലെ  വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ വലയുന്നു. ചെറിയ ഒരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെട്ട് വഴിയിലൂടെ നടക്കാൻ കഴിയാത്തതിനാലും…

അധികാരികളുടെ അനാസ്ഥ: രവിപുരം ശ്‌മശാനം നശിക്കുന്നു

അധികാരികളുടെ അനാസ്ഥ: രവിപുരം ശ്‌മശാനം നശിക്കുന്നു

രവിപുരം: മൂന്നു വർഷത്തോളമായി പ്രവർത്തനരഹിതമായി രവിപുരം ശ്‌മശാനത്തിലെ ഗ്യാസ് ക്രിമറ്റോറിയം നാശത്തിന്റെ വക്കിൽ. എറണാകുളം പനമ്പിള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന കൊച്ചി നഗരസഭയുടെ ശ്മശാനത്തിലാണ് ഗ്യാസ് ക്രിമറ്റോറിയവും…

amrita kudeeram colony

സ്വന്തമായൊരു ഭവനമെന്ന സ്വപ്നം പേറി അമൃത കുടീരം നിവാസികൾ

അമ്പലമേട്:  കയറിക്കിടക്കാനുണ്ടായിരുന്ന കിടപ്പാടം പൊളിച്ചതിനെത്തുടർന്ന് ദുരിതം പേറി അമ്പലമേട് അമൃതകുടീരം നിവാസികൾ. തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങൾ ഒരു വർഷത്തിലേറെയായി വാടക…

ശാപമോക്ഷം ലഭിക്കാതെ അന്ധകാരത്തോട്

ശാപമോക്ഷം ലഭിക്കാതെ അന്ധകാരത്തോട്

തൃപ്പൂണിത്തുറ: പുനരുജ്ജീവന പദ്ധതി നിലച്ച്  2.7 കിലോമീറ്റർ ദൈർഘ്യമുള്ള അന്ധകാരത്തോട് കാടുകേറി നശിക്കുന്നു. നിർമാണ അവശിഷ്ടങ്ങളും മാലിന്യവും വൃക്ഷങ്ങളും പായലും നിറഞ്ഞ് തോട്ടിലെ നീരൊഴുക്ക് നിലച്ച അവസ്ഥയിലാണിപ്പോൾ. …

Pokkali farming

പൊക്കാളി കൃഷിക്കായി ഒറ്റയാൾ പോരാട്ടം

മറുവക്കാട്: എറണാകുളം ചെല്ലാനം പഞ്ചായത്തിൽ അവശേഷിക്കുന്ന രണ്ട് പൊക്കാളി കർഷകരുടെ കൃഷി ഭരണകൂടത്തിന്റെ അനാസ്ഥ മൂലം നശിക്കുന്നു.  മറുവക്കാട് പൊക്കാളി കൃഷി നടത്തുന്ന മഞ്ചാടിപറമ്പിൽ ചന്ദുവിന്റേയും ഫ്രാൻസിസ്…

ഫോർട്ട് കൊച്ചി ജനങ്ങളറിയാതെ ഒരു മാലിന്യസംസ്കരണ ഫാക്ടറി

ഫോർട്ട് കൊച്ചി ജനങ്ങളറിയാതെ ഒരു മാലിന്യസംസ്കരണ ഫാക്ടറി

ഫോർട്ട് കൊച്ചി: തിഷേധങ്ങളെ അവഗണിച്ച് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ  (സിഎസ്എംഎൽ) 166 കോടി രൂപയുടെ മലിനജല ശുദ്ധീകരണ ശാലയുടെ നിർമാണ പ്രവർത്തനം ഫോർട്ട് കൊച്ചി കൽവത്തിയിൽ…

അതിഥി തൊഴിലാളികളിലേക്ക് വാക്സിനേഷൻ എത്തപ്പെടുന്നുണ്ടോ? (c) woke malayalam

അതിഥി തൊഴിലാളികളിലേക്ക് വാക്സിനേഷൻ എത്തപ്പെടുന്നുണ്ടോ?

  എറണാകുളം: തൊഴിലിനായി കേരളത്തെ ആശ്രയിക്കുന്ന അന്യ സംസ്ഥാനക്കാരോടുള്ള സമീപനത്തിൽ കേരളത്തിൽ കാലാകാലങ്ങളായി വലിയ മാറ്റങ്ങൾ നമ്മൾക്ക് കാണാൻ കഴിയുന്നുണ്ട്. തുടക്കത്തിൽ കടന്നുകയറ്റക്കാരെന്ന വിധത്തിലുള്ള സമീപനങ്ങളിൽ നിന്ന്…

കൊറോണ അടപ്പിച്ച ഹോസ്റ്റലുകൾ (c) Woke Malayalam

കൊറോണ അടപ്പിച്ച ഹോസ്റ്റലുകൾ

കൊച്ചി: പഠനത്തിനും ജോലിയ്ക്കുമായി നിരവധി ആളുകൾ വന്ന് താമസിക്കുന്ന ഒരു സ്ഥലമാണ് എറണാകുളം. ഇവിടെ ഇത്തരത്തിൽ വന്ന് താമസിക്കുന്നവർക്കായി നിരവധി വാടക വീടുകൾ, ഹോസ്റ്റലുകൾ, പേയിങ് ഗസ്റ്റായി…

താലിബാൻ തകർത്തെറിഞ്ഞ ഇന്ത്യയിലെ ഡ്രൈ ഫ്രൂട്സ് വിപണി

താലിബാൻ തകർത്തെറിഞ്ഞ ഇന്ത്യയിലെ ഡ്രൈ ഫ്രൂട്സ് വിപണി

  കൊച്ചി: അഫ്‌ഘാനിസ്താൻ താലിബാൻ നിയന്ത്രണത്തിലായതോടെ തീവ്രവാദവും രാജ്യ സുരക്ഷയും മാത്രമല്ല അയൽരാജ്യമെന്ന നിലയിൽ ഇന്ത്യയെ അലട്ടുന്നത്. അഫ്‌ഘാനും ഇന്ത്യയും തമ്മിൽ വളരെ ദീർഘകാലമായ ഒരു വാണിജ്യ…

"കടയിലേക്ക് ആരും കയറുന്നില്ല" കേരളത്തിലെ സലൂണുകൾക്ക് എന്ത് സംഭവിച്ചു? (c) Woke Malayalam

“കടയിലേക്ക് ആരും കയറുന്നില്ല” കേരളത്തിലെ സലൂണുകൾക്ക് എന്ത് സംഭവിച്ചു?

വൃത്തിയുടെയും സൗന്ദര്യ സംരക്ഷണത്തിന്റെയും കാര്യത്തിൽ മലയാളികൾക്ക് ശ്രദ്ധ ഏറെയാണ്. മുടി വെട്ടി വൃത്തിയായി നടക്കാൻ ശ്രമിക്കുന്ന മലയാളികൾക്ക് ഇടയിൽ തലമുടി വെട്ടി പ്രതിഷേധം അറിയിച്ചവരുമുണ്ട്. രണ്ട് കോവിഡ്…