Sun. Jan 12th, 2025

Category: Opinion

മാവോയിസ്റ്റുകള്‍ – പിഴച്ച സ്വപ്നങ്ങളില്‍ ജീവിച്ചു മരിക്കുന്നവര്‍

#ദിനസരികള്‍ 926 പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദികളായ നാലുപേര്‍ ഒക്ടോബര്‍ ഇരുപത്തിയെട്ടിനും ഇരുപത്തിയൊമ്പതിനുമായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യങ്ങളെന്താണെന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കാതെ കേവലം…

തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍!

#ദിനസരികള്‍ 925 ഇടശ്ശേരിയുടെ തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ എന്ന കവിത, ഒരിക്കലും സന്ധിചെയ്യാനിടയില്ലാത്ത രണ്ടു പരമാവധികളെ അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നത്. അന്യോന്യം നിഷേധിക്കുന്ന രണ്ടു പക്ഷങ്ങള്‍. എല്ലാം വിധിയാണെന്നും അതുകൊണ്ടുതന്നെ…

നുണയന്റെ ചരിത്രവായനകള്‍ – 2

#ദിനസരികള്‍ 924 കെ കെ മുഹമ്മജ്, തന്റെ ആത്മകഥയിലെ അയോധ്യ: അറിഞ്ഞതും പറഞ്ഞതും സത്യം എന്ന പേരുള്ള അധ്യായത്തിലാണ് ബാബറി മസ്ജിദിനെക്കുറിച്ച് പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ തന്റെ അഭിപ്രായങ്ങളെ…

ഒരു നുണയന്റെ ചരിത്രവായനകള്‍

#ദിനസരികള്‍ 923   ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേ ഓഫ് ഇന്ത്യയുടെ റീജിയണല്‍ ഡയറക്ടറായിരുന്ന കെ കെ മുഹമ്മദ് 27 ആഗസ്ത് 2017 ലാണ്, തന്റെ ആത്മകഥയായ ഞാനെന്ന ഭാരതീയന്‍…

“വാളയാര്‍ കേസ് “- പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം

#ദിനസരികള്‍ 922   അവരെ നാം വാളയാര്‍ പെണ്‍കുട്ടികളെന്നാണ് വിളിക്കുന്നത്. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ടു കുരുന്നുകള്‍. അവര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ…

സ്ഥൂല ഘടനകൾ വരുത്തുന്ന സാമൂഹിക മാറ്റം

ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നിരിക്കുന്നു. അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ ജനങ്ങൾ എങ്ങനെ പ്രതികരിച്ചു എന്ന് വ്യക്തമാകുകയും ചെയ്തു. സംസ്ഥാനത്തെ കരുത്തുള്ള സംഘടനയായി സിപിഎം മാറുകയും വലതുപക്ഷം ശോഷിക്കുകയും ചെയ്തിരിക്കുന്നു.…

പരശുരാമ കഥകളിലെ ചതിക്കുഴികൾ

#ദിനസരികള്‍ 921   പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന കഥയ്ക്ക് എത്ര പഴക്കമുണ്ട്? ഗോകര്‍ണത്തു നിന്നും അദ്ദേഹം വലിച്ചെറിഞ്ഞ വെണ്‍മഴു അങ്ങു ദൂരെ കന്യാകുമാരിയില്‍ പോയി വീഴുകയും മഴു…

പഠിക്കേണ്ടതും തിരുത്തേണ്ടതും കോണ്‍ഗ്രസ്സാണ്!

#ദിനസരികള്‍ 920   മഹാരാഷ്ട്രയിലും ഹരിയാനയിലും തങ്ങള്‍ക്കുണ്ടായത് തിരിച്ചടികളല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രധാനമന്ത്രിയും കൂട്ടരും കൊണ്ടുപിടിച്ച ശ്രമത്തിലാണ്. അതിന്റെ ഭാഗമായി പിന്നോട്ടടികളെ മൂടിവെച്ചു കൊണ്ടുള്ള പ്രസ്താവനകളാണ് ബിജെപിയുടെ ഭാഗത്തു…

ഫലപ്രഖ്യാപനത്തിനു ശേഷം ഇടതും വലതും

#ദിനസരികള്‍ 919 ചോദ്യം:- അരൂര്‍ എന്താണ് ഇടതിനെ കൈവിട്ടത്? ഉത്തരം:- ഇടതിനെ കൈവിട്ടു എന്നതിനെക്കാള്‍ ഷാനിമോളോട് തോന്നിയ മമതയും സഹതാപവും വോട്ടായി മാറി എന്നതാണ് ശരി. ഒരു…

ചില കാര്‍ട്ടൂണ്‍ വിചാരങ്ങള്‍

#ദിനസരികള്‍ 918   കാര്‍ട്ടൂണുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ ആദ്യം മനസ്സിലേക്ക് ഓടി വരിക വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് ഡോണ്‍ട് സ്പെയര്‍ മി ശങ്കര്‍ എന്ന് നെഹ്രു അഭ്യര്‍ത്ഥിച്ചുവെന്ന കഥയാണ്.…