പോഷന്‍ അഭിയാന്‍: 6 മാസമായി ശമ്പളമില്ലാതെ കരാര്‍ ജീവനക്കാര്‍
ശമ്പളം എന്ന് പറയുന്നത് ഒരു അടിസ്ഥാന കാര്യമല്ലേ. ഒരു വര്‍ഷത്തിന്റെ പകുതി മാസങ്ങള്‍ കടം വാങ്ങേണ്ടി വന്നു. കടം വാങ്ങുന്നതിനും ഒരു പരിധിയില്ലേ? ന്ദ്ര സര്‍ക്കാര്‍ പദ്ധതിയായി…
In-Depth News
ശമ്പളം എന്ന് പറയുന്നത് ഒരു അടിസ്ഥാന കാര്യമല്ലേ. ഒരു വര്‍ഷത്തിന്റെ പകുതി മാസങ്ങള്‍ കടം വാങ്ങേണ്ടി വന്നു. കടം വാങ്ങുന്നതിനും ഒരു പരിധിയില്ലേ? ന്ദ്ര സര്‍ക്കാര്‍ പദ്ധതിയായി…
വ്യക്തികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനെതിരെ സിപിഎമ്മും കേന്ദ്ര നേതൃത്വവും ശബ്ദമുയര്‍ത്തുകയും നിയമത്തെ ക്രൂരമെന്ന് വിളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഭരണമുള്ള കേരളത്തില്‍ യുഎപിഎയില്‍ ഇരട്ടനിലപാട് സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത് ളമശ്ശേരി സമ്ര…
ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണ അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കാന്‍ കരുത്ത് നല്‍കുന്നതാണെന്നും ഇറാന്‍ കരുതിയിരുന്നു റാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ശനിയാഴ്ച ഇസ്രായേല്‍ കടുത്ത വ്യാമാക്രമണം…
ചൈനീസ് സാങ്കേതിക വിദ്യയുടെയും നിക്ഷേപങ്ങളുടെയും മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്നു റു പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്. ഇപ്പോഴിതാ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍…
ജാമ്യം നീതിയാണെന്ന് പലപ്പോഴായി നിലപാടെടുത്ത സുപ്രീംകോടതി 14 തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ മാറ്റിവച്ചത് ണ്ടു വര്‍ഷത്തിലേറെയായി തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്…
സാക്ഷിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത് സ്തിയില്‍ ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിതാ താരമാണ് സാക്ഷി മാലിക്. ഇന്ത്യ കണ്ട ഏറ്റവും മികച്ച…
മറ്റൊരു പ്രധാന പ്രശ്നം തൊഴില്‍ സമയമാണ്. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നതായും അഞ്ച് മുതല്‍ പത്തു മിനിറ്റ് വരെ മാത്രമെ ഇടവേള ലഭിക്കുന്നുള്ളൂവെന്നും തൊഴിലാളികള്‍…
ഏറ്റവും രൂക്ഷമായ പട്ടിണി അനുഭവിക്കുന്ന പാകിസ്ഥാന്‍(109), അഫ്ഗാനിസ്ഥാന്‍(116) എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു ട്ടിണി നിലവാരത്തിലെ…
2018-ൽ ഒപ്പുവെച്ച കൊറിയന്‍ സമാധാനക്കരാര്‍ റദ്ദാക്കുമെന്ന മുന്നറിപ്പാണ് ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാസമിതി ആദ്യം നല്‍കിയത് ത്തര കൊറിയ ദക്ഷിണ കൊറിയയോട് യുദ്ധത്തിനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.…
2014-ലാണ് ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 87 അംഗസഭയില്‍ പിഡിപിക്ക് പിന്നാലെ രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായിരുന്നു ബിജെപി ത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം…