കൊച്ചിയിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു
കൊച്ചി: ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണിയിൽ എറണാകുളം ജില്ലയിലെ തീരദേശ മേഖല. കൊച്ചി കോർപറേഷന്റെ പടിഞ്ഞാറൻ മേഖലകളായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മുണ്ടംവേലി എന്നിവിടങ്ങളിലാണ് മഴക്കാലത്ത് ആഫ്രിക്കൻ ഒച്ചുകൾ…
കൊച്ചി: ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണിയിൽ എറണാകുളം ജില്ലയിലെ തീരദേശ മേഖല. കൊച്ചി കോർപറേഷന്റെ പടിഞ്ഞാറൻ മേഖലകളായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മുണ്ടംവേലി എന്നിവിടങ്ങളിലാണ് മഴക്കാലത്ത് ആഫ്രിക്കൻ ഒച്ചുകൾ…
പെരുമ്പാവൂർ: അപകടങ്ങൾ തുടർക്കഥയായി പെരുമ്പാവൂർ ഔഷധി കവല. പെരുമ്പാവൂർ നഗര മധ്യത്തിൽ തിരക്കേറിയ ഇടമായ ഔഷധി കവലയിൽ അശാസ്ത്രീയമായ റോഡ് നിർമാണവും ഗതാഗത സിഗ്നൽ സംവിധാനത്തിന്റെ അഭാവവും…
കുഴിപ്പിള്ളി: പ്രവർത്തനം നിലച്ച് പതിനേഴ് വർഷമായി ആരോഗ്യ വകുപ്പ് സബ് സെന്റർ. എറണാകുളം ജില്ലയിലെ കുഴിപ്പിള്ളിയിൽ 2004 മുതൽ പ്രവർത്തിക്കാതെ ഉപയോഗശൂന്യമായി ആരോഗ്യ വകുപ്പ് സബ് സെന്റർ.…
തൈക്കൂടം: ചമ്പക്കര പഴയ പാലത്തിന്റെ പൊളിച്ചുനീക്കാത്ത അവശിഷ്ടവും കനാൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതും യാത്രക്കാരെ ഭീതിയിലാക്കുന്നു. ചമ്പക്കരയിൽ മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ പാലങ്ങൾ നിർമ്മിക്കുകയും…
ആലങ്ങാട്: ചുഴലിക്കാറ്റ് ദുരന്തത്തിലെ നഷ്ടപരിഹാരത്തിനെതിരെ വ്യാപക പരാതികൾ. എറണാകുളം ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് കഴിഞ്ഞ ജൂലൈ മാസത്തിൽ വീശിയ ചുഴലിക്കാറ്റിൽ നഷ്ടങ്ങൾ സംഭവിച്ച വ്യക്തികൾക്ക് വിതരണം ചെയ്ത…
എറണാകുളം: മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങി എറണാകുളം കെഎസ്ആർടിസി കെട്ടിടം. വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ അധികൃതർക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന് ചുറ്റും അകത്ത്…
ഫോർട്ട് കൊച്ചി: റോ റോ സ്ഥിരമായി തകരാറിലാവുന്നതു മൂലം വലഞ്ഞ് ഫോർട്ട് കൊച്ചി-വൈപ്പിൻ യാത്രക്കാർ. കേവലം മൂന്ന് വർഷം മാത്രം പഴക്കമുള്ള റോ റോ വെസ്സലുകൾ സ്ഥിരമായി…
ആലുവ: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് ആലുവയിൽ മണ്ണിടിച്ചിൽ. ആലുവ ദേശത്ത് പെരിയാർ തീരത്ത് കലാമണ്ഡലം ശങ്കരൻ എംബ്രാന്തിരിയുടെ വീടിനോട് ചേർന്ന് ഇരുപത് അടിയോളം പ്രദേശമാണ് പുഴയിലേക്ക്…
മഴുവന്നൂർ: തെരുവുവിളക്കുകൾ ഏഴ് മാസത്തോളമായി തെളിയാത്തതിൽ നടപടി എടുക്കാതെ പഞ്ചായത്ത്. എറണാകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിലാണ് 2020-ൽ പുതിയ ഭരണസമിതി സ്ഥാനമേറ്റതുമുതൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളൊന്നും നടക്കാതെ പ്രദേശത്തെ…
കൂത്താട്ടുകുളം: ഇടയാർ പാലം നിർമാണം നിലച്ചതോടെ മാസങ്ങളായി പ്രദേശവാസികൾ ദുരിതത്തിൽ. പാലം വീതികൂട്ടി പുനർനിർമ്മിക്കാനായി കഴിഞ്ഞ ഏപ്രിലിൽ പാലം പൊളിച്ചുനീക്കാൻ ആരംഭിച്ചതാണ്. ഇപ്പോഴും പാലം മുഴുവനായി പൊളിച്ച്…