Sun. Jan 19th, 2025

Category: Global News

പെന്റഗണ്‍ ചോര്‍ച്ച: റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കൂട്ടുനിന്നെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: പെന്റഗണ്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്ത്. റഷ്യ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്…

വിമത മേഖലയില്‍ മ്യാന്‍മാര്‍ സൈന്യത്തിന്റെ വ്യോമാക്രമണം

മ്യാന്‍മാര്‍ സൈന്യം രാജ്യത്തിന്റെ വിമത മേഖലയില്‍ വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ടു. മ്യാന്‍മറില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ പട്ടാളഭരണത്തെ എതിര്‍ത്തവരെ ലക്ഷ്യം…

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങി ജോ ബൈഡന്‍. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മത്സരിക്കുമെന്നത് പ്രഖ്യാപിക്കാന്‍ വേണ്ടത്ര തയാറെടുപ്പ്…

ഫ്രാന്‍സില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; എട്ട് പേരെ കാണാതായി

പാരീസ്: ഫ്രാന്‍സില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ്ടും അപകടം. മാഴ്‌സെ നഗരത്തിലെ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ്ട് എട്ട് പേരെ കാണാതായി. അപടകത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍…

ആശങ്ക: 42 ചൈനീസ് പോര്‍വിമാനങ്ങള്‍ തായ്വാൻ കടലിടുക്കിലെ മീഡിയന്‍ രേഖ മറികടന്നു

തായ്വാന്‍ കടലിടുക്കില്‍ സുരക്ഷാ ഭീഷണി സൃഷ്ടിച്ച് 42 ചൈനീസ് പോര്‍വിമാനങ്ങള്‍ തായ്‌വാന്‍ കടലിടുക്കിലെ മീഡിയന്‍ രേഖ മറികടന്നു. തായ്വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍, ചൈനയുടെ യുഎസ് പ്രതിനിധി…

ഇസ്രായേല്‍-പലസ്തീന്‍ ആക്രമണം; സമാധാനശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാനൊരുങ്ങി ഖത്തര്‍

ഇസ്രായേല്‍-പലസ്തീന്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ സംഘര്‍ഷം ഒഴിവാക്കാന്‍ മധ്യസ്ഥതയ്‌ക്കൊരുങ്ങി ഖത്തര്‍. പലസ്തീനില്‍ വിശ്വാസികളുമായി ഏറ്റുമുട്ടി അല്‍ അഖ്സ പള്ളിയില്‍ കടന്നുകയറി ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ ഖത്തര്‍ അപലപിച്ചു. ഇസ്രായേലിന്റേത്…

യുഎസിന്റെ സുപ്രധാന രഹസ്യരേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെയും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളെയും സംബന്ധിച്ച അമേരിക്കയുടെ സുപ്രധാന രഹസ്യരേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. റഷ്യക്കെതിരായ ആക്രമണങ്ങള്‍ക്ക് യുക്രെയ്‌നെ സജ്ജമാക്കാനുള്ള യുഎസിന്റെയും നാറ്റോയുടെയും പദ്ധതികളുടെ…

ഗസയില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

കിഴക്കന്‍ ജറുസലേമില്‍ അല്‍ അഖ്സ പള്ളിയിലെ ആക്രമണത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം കനക്കുന്നതിനിടെ ഗസ്സയില്‍ വ്യോമാക്രണം നടത്തി ഇസ്രായേല്‍. ഫലസ്തീന്‍ ആക്രമണത്തിന് തിരിച്ചടിയായാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.…

റഷ്യയില്‍ ഭൂചലനം; ആളപായമില്ലെന്ന് റഷ്യന്‍ അടിയന്തരകാര്യ മന്ത്രാലയം

മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ തീരത്ത് ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തി. എന്നാല്‍ ഇത് സുനാമി അല്ലെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റഷ്യന്‍ അടിയന്തരകാര്യ മന്ത്രാലയം…

അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചു; അതിര്‍ത്തിയില്‍ എട്ട് പേര്‍ മരിച്ച നിലയില്‍

കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരുള്‍പ്പെടെ എട്ട് പേരെ അതിര്‍ത്തിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ സെന്റ് ലോറന്‍സ് നദിയുടെ തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡ…