Sat. Jan 18th, 2025

Category: Global News

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മലയാളിയായ വിവേക് രാമസ്വാമി

വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മലയാളിയായ വിവേക് രാമസ്വാമി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിട്ടാണ് വിവേക് മത്സരിക്കുന്നത്. ഫോക്സ് ന്യൂസിന്റെ പ്രൈം ടൈം ഷോയില്‍…

പുടിന് മറുപടി; യുക്രൈന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: യുക്രൈന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസുമായുള്ള ആണവ കരാറില്‍ നിന്നും റഷ്യ പിന്മാറിയതിന് പിന്നാലെയാണ് വിണ്ടും യുഎസ് പിന്തുണയുമായി എത്തിയത്.…

seattle

ജാതി വിവേചനം നിരോധിച്ച് യുഎസ് നഗരമായ സിയാറ്റില്‍

വാഷിംഗ്ടണ്‍: ജാതി വിവേചനം നിരോധിക്കുന്ന ആദ്യത്തെ യുഎസ് നഗരമായി സിയാറ്റില്‍. കൗണ്‍സില്‍ വോട്ടിങ്ങിലൂടെയാണ് ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനുള്ള തീരുമാനമായത്. ദക്ഷിണേഷ്യന്‍ അമേരിക്കക്കാരും മറ്റു കുടിയേറ്റ തൊഴിലാളികളും…

putin

ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനം; യുഎസുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറി റഷ്യ

മോസ്‌കോ: അമേരിക്കയുമായുള്ള ആണവ നിയന്ത്രണക്കരാറില്‍ നിന്നും പിന്മാറുന്നതായി പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പുട്ടിന്‍ കരാറില്‍ നിന്നും പിന്മാറിയത്.…

JOE BIDEN

യുക്രൈന്‍ സന്ദര്‍ശിച്ച് ജോ ബൈഡന്‍

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ യുക്രൈന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്നലെ വാഷിംഗ്ടണിലെ ഒരു ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം…

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; മൂന്ന് മരണം

ഹതായ്: പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തിന്റെ ആഘാതം കെട്ടടങ്ങും മുന്‍പെ തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഉണ്ടായത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയായ…

hawaii baloon

ഹവായില്‍ വീണ്ടും അജ്ഞാത ബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഹവായ്: ഹവായിയിലെ ഹോണോലുലുവിന് കിഴക്കുഭാഗത്തായി ഒരു വലിയ വെളുത്ത ബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹവായ് ലക്ഷ്യമിട്ട് മുന്‍പ് ഇറക്കിയ ചൈനീസ് ചാര ബലൂണ്‍ തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടതിന്…

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി ബ്ലൂ ടിക്ക് വാങ്ങാം

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് സ്വന്തമാക്കാം. മാതൃകമ്പനിയായ മെറ്റയാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഐഡി കാര്‍ഡ് കൈവശമുള്ളവര്‍ക്ക്…

syria air strike

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; അഞ്ച് മരണം

ഡമാസ്‌കസ്: സിറിയയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 15പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ അതീവ സുരക്ഷാ മേഖലയായ കഫര്‍ സൗസയിലാണ് ആക്രമണമുണ്ടായത്.…

russian journalist

യുക്രൈനിയന്‍ കുട്ടികളെ നദിയിലേക്ക് എറിയാന്‍ ആഹ്വാനം; റഷ്യന്‍ മാധ്യമപ്രവര്‍ത്തകന് തടവ് ശിക്ഷ

കീവ്: യുക്രൈനിയന്‍ കുട്ടികളെ മുക്കിക്കൊല്ലാന്‍ ആഹ്വാനം ചെയ്ത റഷ്യന്‍ മാധ്യമപ്രവര്‍ത്തകന് തടവ് ശിക്ഷ വിധിച്ച് യുക്രൈന്‍ കോടതി. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. യുദ്ധത്തെ അനുകൂലിച്ച…