ലക്നൌവിൽ ഒരു സർക്കാർ കെട്ടിടത്തിനു കൂടെ കാവിച്ചായം തേച്ചു
ഉത്തർപ്രദേശിന്റെ തലസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷൻ കെട്ടിടം കാവിച്ചായം തേച്ചു.
ഉത്തർപ്രദേശിന്റെ തലസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷൻ കെട്ടിടം കാവിച്ചായം തേച്ചു.
മണിപ്പൂർ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയി അഭിലാഷ കുമാരി സത്യപ്രതിജ്ഞ ചെയ്തു.
ചിത്തോർഗഡിൽ ഭക്ഷ്യവിഷബാധ
ഒരു ബോളിവുഡ് ചിത്രത്തിനുവേണ്ടി തന്റെ ആദ്യത്തെ ഹിന്ദി ഗാനം റെക്കോഡു ചെയ്തെന്ന് സയാൻ മാലിക് പറഞ്ഞു
ആധാർ കാർഡ് ഇല്ലാത്തതിനാൽ, ആനുകൂല്യങ്ങളും, പെൻഷനും നിഷേധിക്കുന്നതായി ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ പരാതി പറഞ്ഞു.
മഥുരയിൽ ജില്ലാ ആശുപത്രിയിലെ ജീവനക്കാർ രോഗിയായ ഒരു സ്ത്രീയെ മർദ്ദിച്ചു.
ശ്രീലങ്കൻ നാവികസേന ഏഴ് ഇന്ത്യൻ മീൻപിടുത്തക്കാരെ ഒരു ബോട്ടു സഹിതം അറസ്റ്റുചെയ്തു.
ന്യൂനപക്ഷവിദ്യാർഥികൾക്കുള്ള ഗവേഷണസഹായം വൈകുമ്പോഴും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗവേഷണ സ്കീമിലേക്ക് 1650 കോടി അനുവദിച്ചു
സുഹൃദ് രാജ്യങ്ങളായ ചൈന, പാക്കിസ്താൻ, സൌദി അറേബ്യ എന്നിവിടങ്ങളിലേക്ക് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീൻ, ബുധനാഴ്ച പ്രത്യേക ദൂതരെ അയച്ചു.
ഊബറിന്റെ ഫുഡ് വിതരണ ആപ്ലിക്കേഷനായ ഊബർ ഈറ്റ്സ് കൊച്ചിയിലും ജയ്പൂരിലും പ്രവർത്തനം തുടങ്ങാൻ തയ്യാറാവുന്നുവെന്ന് കമ്പനി വ്യാഴാഴ്ച പറഞ്ഞു.