എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം എട്ടാം തീയതി വരെയാണ് എന്‍ഐഎ…
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം എട്ടാം തീയതി വരെയാണ് എന്‍ഐഎ…
ഡല്‍ഹി: വധശിക്ഷ നടപ്പാക്കാന്‍ തൂക്കിലേറ്റുന്ന രീതി തന്നെ വേണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ തൂക്കിക്കൊല്ലുന്ന…
ബെംഗളൂരു: ഇന്ത്യയ്‌ക്കെതിരെ ശബ്ദിക്കുന്നവരെ റോഡില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി. എം.എല്‍.എ ബസവണ ഗൗഡ പാട്ടീല്‍. കര്‍ണാടകയിയിലെ വിജയപുരയില്‍വെച്ച്…
ഡല്‍ഹി: ബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍കീസ് ബാനു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സപ്രീംകോടതി പരിഗണിക്കും. പ്രതികളെ വെറുതെ വിട്ടതിന്റെ കാരണങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇന്ന് ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ…
ബീഹാറിലെ രാംദയാലു റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചേരിയിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ നാലു പെണ്‍കുട്ടികളാണ് വെന്തുമരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക്…
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് എട്ട് ലക്ഷത്തിലേറെ പേര്‍ രാജ്യം വിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് യുഎന്‍ തയ്യാറാക്കിയ കണക്കുകളും റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ്…
ചില രാജ്യങ്ങളില്‍ ഉഷ്ണ തരംഗം കൂടുതലായി അനുഭപ്പെടാമെന്ന് ഗവേഷകര്‍. അഫ്ഗാനിസ്ഥാന്‍, പപ്പുവ ന്യൂ ഗ്വിനിയ , മധ്യ അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നും ജനജീവിതം…
എന്‍ സി പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാര്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എന്‍സിപിക്കുള്ളില്‍…
വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ട്രെയിനുകള്‍ക്ക് എവിടെയൊക്കെ സ്റ്റോപ്പ്…
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വര്‍ക്കലയില്‍ 16 കാരിയായ വിദ്യാര്‍ത്ഥിനിയെ യുവാവ് റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. വര്‍ക്കല വെട്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ്…