Fri. May 3rd, 2024

Category: News Updates

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയ്ക്കു വേണ്ടി ഭാഗ്യചിഹ്നം ഡിസൈൻ ചെയ്യൂ വിജയിക്കൂ

കൊച്ചി:   കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിലേക്കായി ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനുകൾ ആരാധകരിൽ നിന്നും ക്ഷണിക്കുന്നു. ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മത്സരത്തിൽ…

സി ബി ഐയെ പേടിയില്ല: അഭയ കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി

തിരുവനന്തപുരം: അഭയ കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് തിങ്കളാഴ്ച കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി.…

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നു: മേല്‍നോട്ട ചുമതല ഇ ശ്രീധരന്

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. നിലവിലുള്ള പാലം പൂര്‍ണമായും പുനര്‍ നിര്‍മിക്കുമെന്നും മെട്രോമാന്‍ ഇ ശ്രീധരനായിരിക്കും നിര്‍മാണത്തിന്റെ മേല്‍നോട്ട…

അദ്ധ്യാപകൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് എട്ടു വർഷങ്ങൾക്ക് ശേഷം വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ

കണ്ണൂർ : എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ നിരപരാധിയായിരുന്നെന്ന് വിദ്യാർത്ഥിനിയുടെ ക്ഷമാപണം. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ജോലി…

അവയവദാനത്തിന്റെ പ്രാധാന്യവും മഹത്വവും അറിയിക്കാൻ മാര്‍ച്ച്‌ രണ്ടാം വ്യാഴം സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിൽ

ജഹാംഗീർ ഉമ്മര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ച്ച്‌ രണ്ടാം വ്യാഴം. സംവിധാന സഹായിയായി കാല്‍നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച്‌, 2003 ല്‍ സ്വതന്ത്ര സംവിധായകനാകാനുളള…

ബാണാസുര സാഗർ അണക്കെട്ട്: ജാഗ്രതാനിർദ്ദേശം

വയനാട്:   ബാണാസുര സാഗർ ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശം. ബാണാസുര സാഗർ ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 775.0M ആണ് വൃഷ്ടി പ്രദേശങ്ങളിൽ…

സൗദി എണ്ണ ഉത്പാദന കേന്ദ്രത്തിലെ ആക്രമണം; ആഗോളതലത്തിൽ എണ്ണ വില കുതിച്ചുയരുന്നു

റിയാദ്: ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം സൗദിയിലെ ആരാംകോയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണമാണ് പെട്ടന്നുണ്ടായ ഇന്ധനവിലകയറ്റത്തിനു കാരണം. 28വർഷകാലത്തിനിടെ ഒറ്റ ദിവസം…

പ്രശസ്ത സാമൂഹ്യ – പരിസ്ഥിതി പ്രവര്‍ത്തകൻ സുധീഷ് കരിങ്ങാരി അന്തരിച്ചു

മാനന്തവാടി: പ്രശസ്ത സാമൂഹ്യ – പരിസ്ഥിതി പ്രവര്‍ത്തകനായ സുധീഷ് കരിങ്ങാരി (38 വയസ്സ്)അന്തരിച്ചു. മൃതദേഹം മാനന്തവാടിയിലെ പഴശ്ശി ഗ്രന്ഥാലയത്തില്‍ രാവിലെ പതിനൊന്നു മണിമുതല്‍ 12 മണിവരെ പൊതുദര്‍ശനത്തിന്…

കശ്‍മീരിലെ സ്ത്രീകളും കുട്ടികളും; ആശങ്ക പങ്കു വച്ച് മലാല യൂസഫ് സായി

ന്യൂഡൽഹി: ജമ്മു കശ്‍മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു സമാധാനത്തിനുള്ള നോബേൽ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍…

കായികത്തിലെ പുരുഷാധിപത്യത്തെ അനാവരണം ചെയ്ത്; വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന

ന്യൂഡല്‍ഹി: കളിക്കളത്തിലെ പുരുഷാധിപത്യത്തെ തുറന്നു കാണിച്ചു പ്രമുഖ വനിത ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. മിക്ക രാജ്യത്തിനും ശക്തമായ വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കുന്ന ഈ…