Sat. Sep 20th, 2025

Category: News Updates

പിഎസ്‌സി ചോദ്യപേപ്പറില്‍ വീണ്ടും പകര്‍ത്തിയെഴുത്ത് വിവാദം

തിരുവനന്തപുരം: പിഎസ്‌സി ചോദ്യപേപ്പറില്‍ വീണ്ടും കോപ്പി, പേസ്റ്റ് വിവാദം. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്‌തെന്നാണ് ആരോപണം.…

സ്‌കൂള്‍ ബസ് എവിടെയെത്തി?; ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ ബസ് എവിടെയെത്തി, സ്‌കൂള്‍ വിട്ട് കുട്ടിള്‍ വീട്ടില്‍ എത്തിയോ എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആപ്പുമായി മോട്ടോര്‍വാഹന വകുപ്പ്. ‘വിദ്യാവാഹന്‍’ എന്ന ആപ്പാണ് മോട്ടോര്‍ വാഹന…

മനുഷ്യന്‍ എവറസ്റ്റ് കീഴടക്കിയിട്ട് ഇന്ന് 70 വര്‍ഷം

എവറസ്റ്റിന്റെ നെറുകയില്‍ മനുഷ്യന്‍ ആദ്യമായി കാല്‍തൊട്ടിട്ട് 70 വര്‍ഷമാവുകയാണ്. 1953 മെയ് 29ന് പകല്‍ പതിനൊന്നരയോടെയാണ് മനുഷ്യന്‍ ആദ്യമായി എവറസ്റ്റ് കൊടുമുടിയില്‍ കാല്‍ചവിട്ടിയത്. ഇതിന്റെ സ്മരണാര്‍ഥമാണ് എല്ലാ…

wrestlers

ജന്തർ മന്ദിറിലെ പ്രതിഷേധം സാധ്യമല്ലെന്ന് പോലീസ്

ഗുസ്തി താരങ്ങളെ ജന്തർ മന്ദിറിൽ പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ്. ഇന്നലെ നടന്നത് നിയമ ലംഘനമാണെന്നും ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും പോലീസ്. ഇന്നലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനു…

ബിജെപി വാര്‍ഡ് മെമ്പറുടേത് തീവ്രവാദ,രാജ്യദ്രോഹ പ്രവര്‍ത്തനം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പിന്‍വലിച്ചെന്ന വ്യാജ പ്രചാരണത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബിജെപി പ്രവര്‍ത്തകന്റേത് തീവ്രവാദ പ്രവര്‍ത്തനമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍…

പാകിസ്താനെയും ഹിന്ദു രാഷ്ട്രമായി മാറ്റാനാകുമെന്ന് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ജനങ്ങള്‍ ഒന്നിച്ചാല്‍ ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ഹിന്ദു രാഷ്ട്രമായി മാറ്റാനാകുമെന്ന് ബാഗേശ്വര്‍ ധാം തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി. സൂറത്തില്‍…

പാമ്പുകടിയേറ്റ് കുഞ്ഞ് മരിച്ചു; മൃതദേഹവുമായി കിലോമീറ്ററുകളോളം നടന്ന് അമ്മ

ചെന്നൈ: തമിഴ്‌നാട് വെല്ലൂരില്‍ പാമ്പുകടിയേറ്റ 18 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. റോഡില്ലാത്തതിനാല്‍ യാത്ര തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് മതിയായ ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചത്. പാമ്പുകടിയേറ്റതിനെ തുടര്‍ന്ന്…

ധോണി മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരമാകുന്നു

പാലക്കാട്: ധോണി മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരവുമായി വനംവകുപ്പ്. വന്യമൃഗശല്യത്തെ തുടര്‍ന്ന് സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിക്കാനൊരുങ്ങുന്നു. ധോണി മുതല്‍ മലമ്പുഴ വരെയാണ് സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കാനൊരുങ്ങുന്നത്. പുതുപ്പരിയാരം, അകത്തേത്തറ,…

high court

ദുരിതാശ്വാസനിധി ദുർവിനിയോഗം; ലോകായുക്തയെ സമീപിക്കാൻ ഹൈക്കോടതി

മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസനിധി ദുർവിനിയോഗ കേസിൽ ലോകായുക്തയെ തന്നെ സമീപിക്കാൻ പരാതിക്കാരനോട് ഹൈക്കോടതി. വിധിവൈകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്കാരന്റെ ഹർജിയിലാണ് നിർദ്ദേശം. കേസ് ഒരു വർഷമായി ലോകായുക്തയിൽ…

റസാഖിന്റെ ആത്മഹത്യ: പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് തുറക്കാനുള്ള ശ്രമം തടഞ്ഞു

മലപ്പുറം: റസാഖിന്റെ ആത്മഹത്യയെ തുടര്‍ന്ന് പുളിക്കല്‍ പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്ലാന്റിനെതിരെ നിരന്തരം പരാതി…