Sat. Sep 20th, 2025

Category: News Updates

പ്രതിസന്ധിയില്‍ സര്‍ക്കാര്‍: മെയില്‍ വിരമിക്കുന്നത് 10000-ത്തോളം ജീവനക്കാര്‍

തിരുവനന്തപുരം: 2023-ല്‍ ആകെ വിരമിക്കാനുള്ള 21,537 ജീവനക്കാരില്‍ പകുതിയോളം പേര്‍ മെയ് 31 ഓടെ സേവനം പൂര്‍ത്തിയാക്കും. ഇത്രത്തോളം ജീവനക്കാര്‍ ഒരുമിച്ച് വിരമിക്കുന്നത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന…

പ്രതിഷേധം ശക്തമാക്കി: മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് ഗുസ്തി താരങ്ങള്‍

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതിലും ഞായറാഴ്ചയിലെ…

thekkady elephant

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; വനം വകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

തേക്കടിയിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. പ്രഭാത സവാരിക്കിടെ തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവെച്ചായിരുന്നു ആക്രമണം. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയർ ക്ലർക്കായ…

മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രയ്ക്ക് അനുമതി നല്‍കി കേന്ദ്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യുഎസ്, ക്യൂബ യാത്രയ്ക്ക് അനുമതി നല്‍കി വിദേശകാര്യ മന്ത്രാലയം. ജൂണ്‍ 8 മുതല്‍ 18 വരെയാണ് വിദേശ സന്ദര്‍ശനം. രണ്ടാം പിണറായി…

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ഹര്‍ജി തള്ളി

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. സിബിഐ രജിസ്റ്റര്‍ ചെയ്ത 2021-22ലെ…

കാസര്‍ഗോഡ് വന്‍ സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി

കാസര്‍ഗോഡ്: കാസര്‍ഗോഡ് കെട്ടുംകല്ലില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ കാറിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 2150 ഡിറ്റനേറ്ററുകളും 13 ബോക്‌സ് ജലാറ്റിന്‍ സ്റ്റിക്കും…

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങല്‍; നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങലുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. വിജിലന്‍സിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം…

jet

ജെറ്റ് ഇടപാടിൽ അഴിമതി; റോൾസ് റോയ്‌സിനെതിരെ സിബിഐ കേസെടുത്തു

ഹോക്ക്-115 അഡ്വാൻസ് ജെറ്റ് ട്രെയിനർ വിമാനം വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എയ്‌റോസ്‌പേസ് കമ്പനിയായ റോൾസ് റോയ്‌സ് പിഎൽസി, മുൻ ഇന്ത്യൻ ഡയറക്ടർ ടിം ജോൺസ്, പിഐഒ,…

ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് വീണ് ഏഴ് മരണം

കത്ര: ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് വീണ് ഏഴ് മരണം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമൃത്സറില്‍ നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഝാജ്ജര്‍ കോട്‌ലിക്ക് സമീപത്ത്…

ഈ അധ്യയന വര്‍ഷം 28 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 2023-24 അധ്യയനവര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഈ അധ്യയന വര്‍ഷത്തില്‍ 28 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സ്‌കൂള്‍,…