Sat. Jan 11th, 2025

Category: News Updates

‘പിണറായി വിജയന്‍ സംഘി, മേക്കിട്ട് കയറാന്‍ വന്നാല്‍ കളിക്കുന്നവന്റെ ട്രൗസര്‍ അഴിക്കും’; കെഎം ഷാജി

  കോഴിക്കോട്: സാദിഖലി തങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാനെ സെക്രട്ടറി കെഎം ഷാജി. പിണറായി വിജയന്‍ സംഘിയാണെന്ന് ഷാജി ആരോപിച്ചു.…

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; 13 എംഎല്‍എമാരുടെ വീടുകള്‍ തകര്‍ത്തു

  ഇംഫാല്‍: സംഘര്‍ഷം രൂക്ഷമാകുന്ന മണിപ്പുരില്‍ ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെ വ്യാപക ആക്രമണം. ഒന്‍പത് ബിജെപി എംഎല്‍എമാരുടേത് ഉള്‍പ്പടെ ഇംഫാല്‍ താഴ്‌വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ തകര്‍ത്തു. പൊതുമരാമത്ത്…

വിവാദഭാഗങ്ങള്‍ നീക്കം ചെയ്തില്ല; നയന്‍താരയെ കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു

  ചെന്നൈ: വിവാദങ്ങള്‍ക്കിടെ നയന്‍താരയെ കുറിച്ചുള്ള ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലാണ് ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ റിലീസ് ചെയ്തത്. നയന്‍താരയുടെ പിറന്നാള്‍…

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ്

  ചെന്നൈ: തമിഴക വെട്രിക്കഴകം അധ്യക്ഷനും നടനുമായ വിജയ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മപുരി ജില്ലയില്‍നിന്ന് മത്സരിക്കാനൊരുങ്ങുന്നു. ജില്ലയിലെ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്ന്…

വിദേശ ആസ്തി വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ; ആദായ നികുതി വകുപ്പ്

  ന്യൂഡല്‍ഹി: വിദേശ ആസ്തിയും വിദേശ രാജ്യങ്ങളില്‍നിന്നുള്ള വരുമാനവും ഐടിആറില്‍ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ആദായ നികുതി വകുപ്പ്. വകുപ്പിന്റെ ബോധവത്കരണ പ്രചാരണ…

Hema Committee report will not be released today

ഹേമ കമ്മിറ്റിയിലെ മൊഴികള്‍: 18 കേസുകളില്‍ അന്വേഷണം നടക്കുന്നുവെന്ന് കേരളം സുപ്രീംകോടതിയില്‍

  ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മറ്റ് എട്ടു…

ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു ബൂര്‍ഷ്വാ പാര്‍ട്ടിയിലേക്ക്; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ എംവി ഗോവിന്ദന്‍

  പാലക്കാട്: സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിലൂടെ വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു…

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

  കോഴിക്കോട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന് ഇനി നല്ല കാലമായിരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞ…

ധനുഷിന് വൈരാഗ്യബുദ്ധി, എന്തിനാണ് ഇത്ര പക?; പരസ്യപ്പോരിന് തുടക്കമിട്ട് നയന്‍താര

  ചെന്നൈ: നടന്‍ ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി നയന്‍താര. ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയന്‍താര കുറ്റപ്പെടുത്തി. മുഖം…

അമരാവതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമരാവതിയില്‍ എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന്റെ ബാഗ് പരിശോധിച്ചത്.…