Fri. Sep 12th, 2025

Category: News Updates

ആദ്യ ത്രോയിൽ 89.34 മീറ്റർ: പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര രാജകീയമായി ഫൈനലിലേക്ക്. ഫൈനലിനു യോഗ്യത നേടാൻ വേണ്ടിയിരുന്ന 84 മീറ്റർ യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽത്തന്നെ മറികടന്നാണ്…

സ്പീക്കറേട് വന്ദേഭാരത് ടിടിഇ മോശമായി പെരുമാറിയെന്ന് ആരോപണം; നടപടി എടുത്ത് റെയിൽവേ

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി.  താൻ സ്പീക്കറാണെന്ന് പറഞ്ഞിട്ടും…

ഷിരൂരിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു…

വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക്; അനുമതി നൽകി ഹൈക്കോടതി

കൊച്ചി: വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി. നിലവിൽ പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസാണ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയത്.…

ലോറിയിൽ നിറയെ ജീർണിച്ച മൃതദേഹങ്ങൾ കൊണ്ടുവന്ന് ഗാസയിൽ തള്ളി ഇസ്രായേൽ സേന

ഗാസ: ജീർണിച്ച 89 മൃതദേഹങ്ങൾ കാർഗോ കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന് ഗാസയിൽ തള്ളി ഇസ്രായേൽ സേന. ഇസ്രായേലിൽ നിന്ന് കരേം ശാലോം അതിർത്തി ക്രോസിങ് വഴി ഗാസയിലെ ഖാൻ…

അഭയം നൽകണമെന്ന അപേക്ഷ തള്ളി ബ്രിട്ടൻ; ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടില്ല

ന്യൂഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്.  അഭയം നൽകണമെന്ന അ​പേക്ഷ ബ്രിട്ടൻ തള്ളിയതോടെ മറ്റു യുറോപ്യൻ…

ശസ്ത്രക്രിയക്കിടെ മുതുകിൽ കയ്യുറ തുന്നിചേർത്തതായി പരാതി; പിഴവില്ലെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം. മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി നെടുമങ്ങാട് സ്വദേശിയായ ഷിനുവാണ് പരാതി നൽകിയത്.  മുതുകിലെ…

നാഷണൽ ഗെയിംസിൽ നിന്ന് നേടിയ രണ്ട് ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദശരഥ് രാജഗോപാൽ

കണ്ണൂർ: വയനാട്ടിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നാഷണൽ ഗെയിംസിൽ കേരളത്തിന് വേണ്ടി അമ്പെയ്ത്തിൽ ആദ്യമായി വ്യക്തിഗത മെഡൽ നേടിയ ദശരഥ് രാജഗോപാൽ.  നാഷണൽ…

ചൂരൽമലയിലേക്കുള്ള കെഎസ്ആർടിസി റഗുലർ സർവീസുകൾ ഇന്ന് പുനരാരംഭിക്കും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിലേക്കുള്ള കെഎസ്ആർടിസി റഗുലർ സർവീസുകൾ ഇന്ന് പുനരാരംഭിക്കും. ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക. ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാൽനടയായി ഉള്ളിലേക്ക്…

ബീഗം ഖാലിദ സിയക്ക് മോചനം; ബംഗ്ലാദേശിൽ സർക്കാർ ഓഫീസുകളും സ്കൂളുകളും ഇന്ന് തുറക്കും

ധാക്ക: ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെതുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ ബീഗം ഖാലിദ സിയക്ക് മോചനം.  വർഷങ്ങളായി തടങ്കലിൽ കഴിയുന്ന ഷെയ്ഖ്…