27 C
Kochi
Wednesday, January 19, 2022

എന്താണ് വി.വി.പാറ്റ് യന്ത്രം?

കൊച്ചി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്, തിരഞ്ഞെടുപ്പിൽ അതിന്റെ പ്രയോജനം എന്തൊക്കെയാണെന്ന് പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിലൂടെ.2013 മുതലാണ് ഇന്ത്യയിൽ ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. വി.വി.പാറ്റ് (V...

പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ വിഭാഗത്തിന്റെ പരീക്ഷാ ടൈം ടേബിള്‍ പുനഃക്രമീകരിച്ചു. മാര്‍ച്ചില്‍ നടത്താനിരിക്കുന്ന പരീക്ഷാ തിയതികളിലാണ് മാറ്റം. രണ്ടാം വര്‍ഷക്കാരുടെ പരീക്ഷയില്‍ മാറ്റമില്ല.പ്ലസ് വണ്ണിന്റെ പുതുക്കിയ ടൈംടേബിള്‍ ചുവടെ:-മാര്‍ച്ച് ആറിന് ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍. ഏഴിന് ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, ജേര്‍ണലിസം. 11 ന് ആന്ത്രപ്പോളജി,...

ലുലുമാള്‍ കെട്ടിയടച്ച തോട് നാട്ടുകാര്‍ തുറപ്പിച്ചു

  തൃശൂര്‍: തൃപ്രയാറില്‍ ലുലു ഗ്രൂപ്പിന്റെ വൈമാളിനായി കെട്ടിയടച്ച തോട് നാട്ടുകാര്‍ തുറപ്പിച്ചു. വൈ മാളിന്റെ കോമ്പൗണ്ടിനുള്ളില്‍ കൂടി കടന്നു പോകുന്ന അങ്ങാടി തോടാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നു കൊടുക്കേണ്ടി വന്നത്.മഴ കനത്തതോടെ തോട്ടിലൂടെയുള്ള നീരൊഴുക്ക് കുറയുകയും തൃപ്രയാര്‍ ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു....

എഞ്ചിനീയറായിരുന്നു എന്ന് കള്ളം പറഞ്ഞ് പ്രധാനമന്ത്രി മോദി

ദില്ലി: 1992 ൽ 'തരംഗ' എന്ന കന്നഡ പത്രത്തിനു കൊടുത്തിരുന്ന ഒരു അഭിമുഖത്തിൽ താൻ അവിവാഹിതനെന്നും എഞ്ചിനീയറാണെന്നും മോദി. മുൻ കോബ്രാ പോസ്റ്റ് റിപ്പോർട്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ രാജാ ചൌധരി നടത്തുന്ന “ഇൻഡ് വെസ്റ്റിഗേഷൻസ്” എന്ന അന്വേഷണാത്മകമാധ്യമ സ്ഥാപനമാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജ് വഴി ഈ ടാബ്ലോയിഡ് അഭിമുഖത്തിന്റെ...
യൂസഫ്

നായയെ കെട്ടിവലിച്ചയാളെ കയ്യോടെ പിടികൂടി കേരള പോലീസ്

കൊച്ചി: നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. ചാലാക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. കുടുബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പറഞ്ഞതായി പോലീസ് അറിയിച്ചു.കൂടാതെ പ്രതിയുടെ കാർ കണ്ടുകെട്ടി ലൈസൻസ് റദ്ദ്...

പാലക്കാട് ഭീതി പരത്തിയ നായാട്ട് സംഘാംഗത്തെ വലയിലാക്കി പൊലീസ്

പാലക്കാട്:പാലക്കാട് കാഞ്ഞിരപ്പുഴയിൽ രാത്രിയിൽ  പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്. നായാട്ട് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് ആയുധങ്ങളുമായി ഒരു സംഘമാളുകൾ രാത്രിയിൽ സഞ്ചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വനം...

മുത്തങ്ങ: ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കിയ ഐതിഹാസിക സമരം

സുല്‍ത്താന്‍ ബത്തേരി: ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി, വയനാട്ടിലെ മുത്തങ്ങയില്‍ സമരം നയിച്ച ആദിവാസികള്‍ക്കു നേരെ, കേരള പോലീസ് നിറയൊഴിച്ച സംഭവത്തിനു പതിനാറു വര്‍ഷം തികയുന്നു. 2003 ഫെബ്രുവരി 19 നാണ്, എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശ പ്രകാരം കേരള പോലീസ് മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്കു നേരെ...

ചെറുകിട ബിസിനസ്സുകാർക്കു പ്രോത്സാഹനവുമായി ശ്വേതാ മേനോൻ

മറ്റുള്ളവരെ സഹായിച്ചുകൊണ്ട് അവരുടെ ജീവിതത്തിൽ ശാക്തീകരണം നടപ്പാക്കുകയും അതുവഴി അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്ന് ശ്വേത മേനോൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്."മറ്റുള്ളവരെ ശാക്തീകരിക്കുന്നതിലും അവരുടെ ജീവിതം മാറ്റുന്നതിലും ഞാൻ എപ്പോഴും വിശ്വസിക്കുന്നു,കാരണം മറ്റൊരു വ്യക്തിയെ ശാക്തീകരിക്കുമ്പോൾ നമ്മുടെ ചുറ്റുപാട് മാത്രമല്ല...
Tipu Sultan and Fort

കോഴിക്കോട്ടൊരു ടിപ്പു സുൽത്താൻ കോട്ട

കോഴിക്കോട്:   പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ എന്നത് എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ ടിപ്പു സുൽത്താന് കോഴിക്കോട് ജില്ലയിൽ ഒരു കോട്ടയുണ്ടെന്ന് അധികമാരും അറിഞ്ഞിരിക്കാനിടയില്ല. കോഴിക്കോട് നിന്നും പത്തുകിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന ഫറോക്ക് കോട്ടയാണത്.മൈസൂർ നഗരത്തേയും ജനങ്ങളേയും രക്ഷിക്കാൻ വേണ്ടി ബ്രിട്ടീഷ് സൈന്യവുമായി സന്ധിയിലേർപ്പെടാൻ നിർബ്ബന്ധിതനായപ്പോൾ...

‘നമുക്ക് കാണാം’ എന്ന് ബിജെപിയോട് സീതാറാം യെച്ചൂരി

കൊച്ചി:   എൻപിആർ പിണറായി വിജയനെ കൊണ്ട് നടപ്പിലാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിനു റേഷൻ ലഭിക്കില്ലെന്നും പറഞ്ഞ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് ചുട്ടമറുപടിയുമായി സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ സൊമാലിയ ആക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികലമായ സ്വപ്നം നടപ്പിലാക്കാന്‍ ബിജെപി നേതാക്കള്‍ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം...