31 C
Kochi
Wednesday, January 19, 2022

മേപ്പാടിയിൽ അധികൃതരുടെ അനുമതിയോടെ മണ്ണ് ഖനനം

മേ​പ്പാ​ടി:ദു​ര​ന്ത​സാ​ധ്യ​ത, പ​രി​സ്ഥി​തി ആ​ഘാ​തം എ​ന്നി​വ​യെ​പ്പ​റ്റി ഒ​രു​വി​ധ പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ കു​ന്നു​ക​ൾ ഇ​ടി​ച്ചു​ള്ള മ​ണ്ണ് ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. മേ​പ്പാ​ടി കാ​പ്പം​കൊ​ല്ലി, കോ​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത നാ​ളു​ക​ളി​ൽ ന​ട​ന്ന​തും കോ​ഴി​ക്കോ​ട്-​ഊ​ട്ടി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​ക്ക​രി​കി​ൽ പ​ഞ്ച​മി​ക്കു​ന്നി​ൽ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ മ​ണ്ണെ​ടു​പ്പ് സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്. ഏ​റെ വി​നാ​ശ​ക​ര​മാ​യ...

പരിശോധനകളുടെ എണ്ണം കൂട്ടണം; സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി:കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ...

കാലിക്കറ്റിൽ യു ജി സി നിയമനത്തിനായി മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നു

കോ​ഴി​ക്കോ​ട്​:കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ൽ സി​ൻ​ഡി​​ക്കേ​റ്റി​നും ഭ​ര​ണ​ക​ക്ഷി​ക്കും വേ​ണ്ട​പ്പെ​ട്ട​വ​രെ നി​യ​മി​ക്കാ​ൻ വ്യ​വ​സ്ഥ​ക​ളി​ലും ച​ട്ട​ങ്ങ​ളി​ലും മാ​റ്റം​വ​രു​ത്തി​യ​താ​യി പ​രാ​തി.വി​ജ്ഞാ​പ​ന​ത്തി​ന് മു​മ്പ്​ ഇ​ന്‍റ​ർ​വ്യൂ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്ക​ണ​മെ​ന്ന കോ​ട​തി​വി​ധി​ക​ളും യു ജി സി 2018ൽ ​പു​റ​ത്തി​റ​ക്കി​യ വ്യ​വ​സ്ഥ​ക​ളും അ​വ​ഗ​ണി​ച്ചാ​ണ്​ ഈ ​നീ​ക്കം. സ്വ​ന്ത​ക്കാ​ർ​ക്ക് നി​യ​മ​നം ല​ഭി​ക്കാ​ൻ പാ​ക​ത്തി​ന് പ്ര​​ത്യേ​ക...

മല്ല്യയെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന്​ പുറത്താക്കാൻ യു കെ കോടതി

ലണ്ടൻ:ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ ബ്രി​ട്ട​നിലേക്ക്​ മു​ങ്ങി​യ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്ല്യ​ക്ക്​ അവിടെയും വലിയ തിരിച്ചടി. മല്ല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന്​ പുറത്താക്കാൻ ഉത്തരവിട്ടിരിക്കുകയാണ്​ യു കെ കോടതി.ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട്​ സ്വിസ് ബാങ്ക് യു ബി എസുമായുള്ള ദീർഘകാല...

ഐഎൻഎസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചു

മുംബൈ:ഐഎൻഎസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചു. മുംബൈ തുറമുഖത്ത് നാവിക കപ്പൽ എത്തുന്നതിന് മുമ്പാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ 20 നാവികർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു.ഗൺ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ...

മാർക്വേസിന് ഒരു മകളുണ്ടെന്ന വിവരം മറച്ചുവെച്ചതായി റിപ്പോർട്ട്

ബൊഗോട്ട:കൊളംബിയൻ സാഹിത്യ ഇതിഹാസം ഗബ്രിയേൽ ഗാർസിയ മാർക്വേസ് ത​ന്‍റെ സ്വകാര്യ ജീവിതത്തിലെ വലിയൊരധ്യായം മറച്ചുവെച്ചതായി റിപ്പോർട്ട്. 1990കളിൽ മെക്സിക്കൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സൂസന്ന കാറ്റോയുമായുണ്ടായിരുന്ന വിവാഹാതേരബന്ധത്തിൽ ഒരു മകളുണ്ടായിരുന്നെന്ന വിവരമാണ് മാർക്വേസ് ഒളിച്ചുവെച്ചതെന്ന് കൊളംബിയൻ പത്രമായ എൽ യൂനിവേഴ്സൽ റിപ്പോർട്ട് ചെയ്തു.മാർക്വേസി​ന്‍റെ രണ്ടു ബന്ധുക്കളെ ഉദ്ധരിച്ച് അസോസിയേറ്റഡ്...

വിദേശത്തുനിന്ന് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പൗരന്മാരോട് ചൈന

ചൈന:കാനഡയിൽനിന്നുള്ള പാക്കേജിലൂടെയാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ എത്തിയതെന്ന് ചൈന. പാഴ്‌സലുകളും തപാൽ ഉരുപ്പടികളും പാക്കേജുകളുമെല്ലാം തുറക്കുമ്പോൾ കൈയുറയും മാസ്‌കും ധരിക്കണണെന്നും വിദേശത്തുനിന്ന് വരുന്ന പാക്കേജുകൾ കരുതലോടെ കൈകാര്യം ചെയ്യണമെന്നും ചൈനീസ് ഭരണകൂടം പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.ചൈനയിൽ ആദ്യമായി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചയാൾ കാനഡയിൽനിന്ന് വന്ന പാക്കേജ്...

സൗദി വ്യോമാക്രമണം; യമനിൽ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മനാമ:യുഎഇ തലസ്ഥാനമായ അബുദാബിയിലെ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതർ ഏറ്റെടുത്തതിനു പിന്നാലെ യമൻ തലസ്ഥാനമായ സനായിൽ നടന്ന സൗദിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സനായിൽ വ്യോമാക്രമണം തുടരുന്നതായി അൽ എക്ബാരിയ ടിവി അറിയിച്ചു.ഹൂതികളുടെ രണ്ടു ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ...

മമ്മൂട്ടി- പാർവതി ചിത്രം ‘പുഴു’ ഒടിടിയിലേക്ക്

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പുഴു' ഒടിടി റിലീസിന്. ചിത്രം സോണി ലിവിലൂടെ റിലീസ് ചെയ്യും. ലെറ്റ്‌സ് ഒടിടി ഗ്ലോബലിന്റെ പേജിലൂടെയാണ് റിലീസ് വിവരം പുറത്തുവന്നത്.നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രം സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ മാനേജരും മേക്കപ്പ് മാനുമായ എസ്...

ഐപിഎല്ലിൽ നിന്ന് പിന്മാറി ബെൻ സ്റ്റോക്‌സ്‌

ഇംഗ്ലീഷ് സ്റ്റാർ ഓള്‍റൌണ്ടർ ബെന്‍ സ്റ്റോക്സ് ഐപിഎല്‍ 2022 സീസണില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് റിപ്പോർട്ട്. ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്നതിന് വേണ്ടിയാണ് റൂട്ടും സ്റ്റോക്ക്‌സും ഐപിഎല്ലില്‍ നിന്ന് മാറി നില്‍ക്കുന്നത്. ആഷസ് തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധയൂന്നുക എന്ന ലക്ഷ്യം കൂടിയുണ്ട് സ്റ്റോക്സിന്....