Sat. Dec 28th, 2024

Category: Culture

‘ജാക്സൺ ബസാർ യൂത്തി’ലെ “പള്ളി പെരുന്നാൾ” ഗാനം പുറത്ത്

ജാഫർ ഇടുക്കി, ലുക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ‘ജാക്സൺ ബസാർ യൂത്തി’ലെ “പള്ളി പെരുന്നാൾ” ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ…

നടൻ മാമുക്കോയ അന്തരിച്ചു

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

‘കെന്നഡി’ യുടെ പോസ്റ്റർ പുറത്ത്

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘കെന്നഡി’ യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രമായി ‘കെന്നഡി’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.…

‘വാസവദത്ത’യായി ഇനിയ

ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘വാസവദത്ത’യിൽ നായികയായി ഇനിയ എത്തുന്നു. ശിവ മീനാച്ചി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി പൂച്ചാക്കല്‍ ആണ് ചിത്രം നിർമിക്കുന്നത്. സുധീർ കരമന,…

‘നെയ്മറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മാത്യു തോമസിനെയും നസ്ലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ‘നെയ്മറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സുധി മാഡിസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാൻ…

‘വിടുതലൈ’ ഒടിടിയിലേക്ക്

തമിഴ് താരം സൂരി ആദ്യമായി നായക വേഷത്തിലെത്തുന്ന വെട്രിമാരൻ ചിത്രം ‘വിടുതലൈ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 28 ന് ചിത്രം സീ ഫൈവിൽ സ്ട്രീമിങ് ആരംഭിക്കും.…

‘ഹീരാമണ്ഡി’ ഈ വർഷം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘ഹീരാമണ്ഡി’ ഈ വർഷം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് വെബ് സീരീസ് സ്ട്രീം ചെയ്യുക. മനീഷ കൊയ്‌രാള,…

‘കസ്റ്റഡി’യിലെ ആദ്യ ഗാനം പുറത്ത്

നാഗ ചൈതന്യയെ പ്രധാന കഥാപാത്രമാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘കസ്റ്റഡി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇളയരാജ സംഗീതം നൽകിയിരിക്കുന്ന ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന…

പ്രളയത്തിന്റെയും അതിജീവനത്തിന്റെയും കഥയുമായി ‘2018’

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018’ ന്റെ ട്രെയിലർ പുറത്ത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ…

‘ദസറ’ ഏപ്രില്‍ 27 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍

തെലുങ്ക് സൂപ്പര്‍താരം നാനിയും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ദസറയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 27 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്…