Mon. Dec 30th, 2024

Category: Culture

‘ഉലാജിൽ’ നായികയായി ജാൻവി കപൂർ

സുധാൻഷു സാരിയ സംവിധാനം ചെയ്യുന്ന ഉലാജിൽ നായികയായി ജാൻവി കപൂർ എത്തുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ജാൻവി കപൂർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ റോഷൻ മാത്യു ഒരു…

സൽമാൻ ഖാന് ഭീഷണിയുമായി യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി

ബോളിവുഡ് താരം സൽമാൻ ഖാന്  ഭീഷണിയുമായി യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി. ഇമെയിൽ വഴിയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥിയെ ഇന്ത്യയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.…

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായികയായി പൂജ ഹെഗ്ഡെ

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കൊയി ഷാക്ക്’ എന്ന ചിത്രത്തിൽ നായികയായി പൂജ ഹെഗ്ഡെ എത്തുന്നു. ബോബി സഞ്ജയ്‌യാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. റോഷൻ…

‘കാഥികന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുകേഷ്, ഉണ്ണി മുകുന്ദൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാഥികന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ…

‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഐശ്വര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ രജനികാന്ത്…

സിനിമയില്‍ ലഹരി ഉപയോഗിക്കുന്നത് ആരൊക്കെയാണെന്നത് പരസ്യമായ രഹസ്യം; ഇടവേള ബാബു

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക ‘അമ്മ’യുടെ പക്കലുണ്ടെന്ന അമ്മ ഭരണസമിതിയംഗം നടൻ ബാബുരാജിന്റെ വെളിപ്പെടുത്തലിനെ തള്ളി സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ കയ്യിൽ പട്ടികയില്ലെന്നും…

‘ജാനകി ജാനേ’ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

അനീഷ് ഉപാസന തിരക്കഥയും സംവിധാനം നിർവഹിക്കുന്ന ജാനകി ജാനേ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. ചെമ്പരത്തി പു വിരിയണ നാട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി…

‘ഫൂ​ട്ടേജിന്റെ’ ചിത്രീകരണം ഈ മാസം തൊടുപുഴയിൽ ആരംഭിക്കും

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സൈ​ജു​ ​ശ്രീ​ധ​ര​ൻ​ സംവിധാനം ചെയ്യുന്ന ‘ഫൂ​ട്ടേ​ജ്’ എന്ന ചിത്രം ഈ മാസം തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ…

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം; അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ. ഇനി മുതൽ സിനിമ സെറ്റുകളിൽ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം…

അരിക്കൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനില്‍

കേരളക്കര മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന അരിക്കൊമ്പന്റെ കഥ പറയുന്ന പുതിയ മലയാള ചിത്രം അന്നൗന്‍സ് ചെയ്തു. നടനും സംവിധായകനുമായ സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…