Sun. Nov 17th, 2024

Category: Business & Finance

-Treasury-Management

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധിയെ തുടര്‍ന്ന് ട്രെഷറി നിയന്ത്രണം കടുപ്പിച്ചു. ബില്ലുകള്‍ മാറുന്നതിനുള്ള പരിധി 10 ലക്ഷമായി കുറച്ചു. ഇതിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ഇനി മുതല്‍ ധനവകുപ്പിന്റെ…

വിദേശ യാത്രയ്ക്കായി ശതകോടികള്‍ ചെലവഴിച്ച് ഇന്ത്യക്കാര്‍

കൊച്ചി: വിദേശ യാത്രയ്ക്കായി ഒമ്പത് മാസം കൊണ്ട് ഇന്ത്യക്കാര്‍ ചെലവഴിച്ചത് 82,712 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ വിദേശ യാത്രക്കായി 700 കോടി…

സഹകരണ മേഖലയില്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍

മലപ്പുറം: സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായി. നിലവിലെ നിക്ഷേപ പലിശനിരക്ക് ഉയര്‍ത്താനാണ് നീക്കം. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

അദാനിയുടെ ആസ്തി 50 ബില്യണ്‍ ഡോളറിന് താഴേക്ക്

മുംബൈ: അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തി ഫെബ്രുവരി 20 ആയപ്പോഴേക്കും 50 ബില്യണ്‍ ഡോളറിന് താഴെയെത്തിയതായി റിപ്പോര്‍ട്ടുകള്‍. ബ്ലൂംബര്‍ഗ് ബില്യണര്‍ പട്ടിക പ്രകാരം നിലവില്‍…

വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നു; പോയവാരം നിക്ഷേപിച്ചത് 7,600 കോടി

മുംബൈ: ആഭ്യന്തര വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചിരുന്ന വിദേശ നിക്ഷേപകര്‍ (എഫ്പിഐ) പോയ വാരത്തില്‍ 7,600 കോടി രൂപയുടെ നിക്ഷേപം നടത്തി ഓഹരി വിപണിയില്‍ തിരിച്ചെത്തി. ഡെപ്പോസിറ്ററികളില്‍…

പ്രതിഭകളെ വാര്‍ത്തെടുക്കും; കൂട്ടപ്പിരിച്ചുവിടല്‍ ആലോചിക്കുന്നില്ലെന്ന് ടിസിഎസ്

മുംബൈ: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ടിസിഎസ്(ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വിസസ്). പല ഐടി കമ്പനികളും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ടിസിഎസിന്റെ വിശദീകരണം. തൊഴില്‍ നഷ്ടമായ സ്റ്റാര്‍ട്ടപ് ജീവനക്കാരെ…

neal mohan

യൂട്യൂബിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍; സിഇഒയായി നീല്‍ മോഹന്‍

ഡല്‍ഹി: യൂട്യൂബിന്റെ തലപ്പത്തേക്കും ഇന്ത്യന്‍ വംശജന്‍. ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ യൂട്യൂബിന്റെ പുതിയ സിഇഒ ആകും. നിലവിലെ സി.ഇ.ഒ സൂസന്‍ വോജ്‌സിക്കി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം.…

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

മുംബൈ: ഫെബ്രുവരി 10 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 8.32 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. 8.319 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 566.948 ബില്യണ്‍…

india uae

യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 31 ബില്യണ്‍ ഡോളര്‍ കടന്നേക്കും

ഡല്‍ഹി: യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 31 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍ യുഎഇയിലേക്കുള്ള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍…

പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി; കേരളം എതിര്‍ത്തില്ലെന്ന് തെളിവുകള്‍

തിരുവനന്തപുരം: പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന് കേരളം എതിര്‍ത്തില്ല എന്നതിന് തെളിവ്. തീരുമാനമെടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ ഒരിടത്തും കേരളത്തിന്റെ നിലപാടില്ല. ഗ്രൂപ്പ് ഓഫ്…