Sat. Jan 18th, 2025

Category: Business & Finance

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി പെെസ പിന്‍വലിക്കാന്‍ ശ്രമിക്കരുത്; മുന്നറിയിപ്പുമായി പിഎന്‍ബി

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി കാര്‍ഡ് സ്വയ്പ്പ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. അക്കൗണ്ടില്‍ മതിയായ പണമില്ലാതെ എടിഎമ്മില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പരാജയപ്പെടുന്ന…

ഇപിഎഫ്ഒ പലിശനിരക്ക് വർദ്ധിപ്പിച്ചു

2022 – 2023 സാമ്പത്തിക വർഷത്തിലെ ഇപിഎഫ്ഒ പലിശനിരക്ക് വർദ്ധിപ്പിച്ചു. 0.05 ശതമാനമാണ് പലിശനിരക്ക് വർധിപ്പിച്ചത്. ഇതോടെ പലിശനിരക്ക് 8.15 ആയി ഉയരും. കേന്ദ്ര തൊഴിൽ മന്ത്രി…

വിദേശ നിക്ഷേപകര്‍ ഈ മാസം നിക്ഷേപിച്ചത് 7,200 കോടി രൂപ

മുംബൈ: മാര്‍ച്ച് മാസത്തില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ നടത്തിയത് 7,200 കോടി രൂപയുടെ നിക്ഷേപം. മാര്‍ച്ച് 25 വരെയുള്ള കണക്കു പ്രകാരം വിദേശ നിക്ഷേപകര്‍…

സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 43,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,475 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. രണ്ട്…

ബാങ്കിങ് പ്രതിസന്ധി:പലിശ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ ബാങ്ക് 

വാഷിംഗ്ടണ്‍: കടുത്ത ബാങ്കിങ് പ്രതിസന്ധിക്കിടെ പലിശ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ ബാങ്ക്. 25 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ പലിശ നിരക്ക് 4.75 ശതമാനത്തില്‍ നിന്ന്…

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ 3.5 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ വില്‍ക്കാനാണ് നിര്‍ദേശം. മാര്‍ച്ച് 23 മുതല്‍…

സ്വർണ്ണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് ഇന്ന് 20 രൂപ വർധിച്ച് 5500 രൂപയായി. പവന് 160 രൂപ വർധിച്ച് 44,000 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ…

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

റെക്കോര്‍ഡ് വില വര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 43,840 രൂപയിലത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞു. ശനിയാഴ്ച ഒരു…

സാമ്പത്തിക പ്രതിസന്ധി: ക്രെഡിറ്റ് സ്വിസിനെ ഏറ്റെടുക്കാനൊരുങ്ങി യുബിഎസ്

ബേണ്‍: സാമ്പത്തിക പ്രതിസന്ധിക്കിടെ ക്രെഡിറ്റ് സ്വിസിനെ ഏറ്റെടുക്കാനൊരുങ്ങി യുബിഎസ് ഗ്രൂപ്പ് എ ജി. ക്രെഡിറ്റ് സ്വിസെയെ അടിയന്തരമായി ഫണ്ട് എത്തിക്കാനുള്ള നീക്കങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ്…