Tue. Oct 14th, 2025

Author: Binsha Das

Digital Journalist at Woke Malayalam

 ഐഎംഎയുടെ ‘ഹെൽത്തി ബോൺ’ മിനി മാരത്തോൺ ഒന്നിന്

കലൂര്‍: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കൊച്ചി ശാഖ മാർച്ച് ഒന്നിന് മിനി മാരത്തോൺ സംഘടിപ്പിക്കും. ‘ഹെൽത്തി ബോൺ’ എന്ന ആശയവുമായാണ് മാരത്തോണ്‍ നടത്തുന്നത്. രാവിലെ 6 ന്…

മാർച്ച് 31 വരെയുള്ള കെട്ടിടനികുതി പിഴപ്പലിശയില്ലാതെ ഒറ്റതവണയായി അടയ്ക്കാം 

എറണാകുളം: കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിൽ വിവിധ കാരണങ്ങളാൽ കെട്ടിട നികുതിയടക്കാത്തവര്‍ക്ക് പിഴപ്പലിശയില്ലാതെ അടയ്ക്കാന്‍ അവസരം. സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥനത്തില്‍ മാർച്ച് 31 വരെയുള്ള കെട്ടിട നികുതിയാണ് ഈ…

നഗരത്തിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു 

കൊച്ചി: നഗരമധ്യത്തില്‍ നഗരസഭയുടെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് തീപിടിച്ചു. പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് സ്കൂളിനും ശ്മാശനത്തിനും സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. പ്ലാസ്റ്റിക് ഉള്‍പ്പെടെ കത്തിയുണ്ടായ വിഷപ്പുക ശ്വസിച്ച്…

ഇടക്കൊച്ചിയില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചതായി പരാതി

ഇടക്കൊച്ചി: ഇടക്കൊച്ചിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ കണ്ടൽച്ചെടികള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചതായി പരാതി. വെെവിധ്യമാര്‍ന്ന നിരവധി കണ്ടലുകളാണ് നശിപ്പിച്ചത്. നേരത്തെ,  ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്‌ സമീപമുള്ള കണ്ടല്‍ച്ചെടികളാണ് വെട്ടിനശിപ്പിച്ചതെന്ന്…

കടുങ്ങല്ലൂര്‍ച്ചാല്‍പാടത്ത് തീപിടിത്തം, അഗ്നിരക്ഷാസേന ഏറെ പ്രയാസപ്പെട്ടാണ് തീയണച്ചത് 

എറണാകുളം: കടുങ്ങല്ലൂർച്ചാൽ പാടശേഖരത്തിൽ ഇന്നലെ വെെകുന്നേരത്തോടെ നാട്ടുകാരെ പരിഭ്രാന്തരാക്കി തീപ്പടര്‍ന്നു. വാഹനങ്ങൾ പാടത്തേക്കിറക്കാൻ കഴിയാതെ അഗ്നിരക്ഷാസേന സ്തംഭിച്ച് നിന്നതോടെ പാടം വന്‍തോതില്‍ കത്തിനശിച്ചു. മറിയപ്പടി ഭാഗത്തുനിന്നാണ് ആദ്യം…

കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഈ മാസം 22ന് കൊച്ചിയില്‍ 

കൊച്ചി: റെയില്‍വേ മേഖലയിലെ പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഈ മാസം 22ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ കൊച്ചിയിലെത്തും. എന്നാല്‍, രസകരമായ സംഭവം ഉദ്ഘാടനം ചെയ്യാന്‍ മേഖലയില്‍…

 ശിവരാത്രി ഉത്സവത്തിന്‍റെ  ഭാഗമായി ആലുവയില്‍ ഗതാഗത നിയന്ത്രണം

ആലുവ: ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആലുവ നഗരത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശകമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. 100 നിരീക്ഷണ ക്യാമറകൾ ആലുവ മണപ്പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. 24…

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫിക് എക്സ്-റേ യൂണിറ്റ് വരുന്നു

എറണാകുളം എറണാകുളം ജനറല്‍ ആശുപത്രിയില്‍ വികസനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ട്രോമ കെയര്‍ സെന്‍ററിന്‍റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിനും പുറമെ അത്യാധുനിക ഡിജിറ്റല്‍ റേഡിയോ ഗ്രാഫിക്  എക്സ്-റേ യൂണിറ്റ്…

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി സുനില്‍ കുമാര്‍, സ്വര്‍ണ്ണതിളക്കം ചരിത്ര നേട്ടത്തിലേക്ക് മിഴിതുറന്നു 

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ തിളക്കം. 87 കിലോഗ്രാം ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ സുനില്‍ കുമാറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. കിര്‍ഗിസ്ഥാന്റെ അസറ്റ്…

 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭ നടപടി തുടങ്ങി    

കൊച്ചി: കലൂര്‍ സീനത്തോടിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹെെക്കോടതി ഉത്തരവ് പ്രകാരം നഗരസഭ നടപടി തുടങ്ങി. തോട് കെെയ്യേറി സ്ഥാപിച്ചിട്ടുള്ള മതിലുകള്‍, സ്ലാബുകള്‍, മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ…