Tue. Nov 19th, 2024

Author: Arya MR

ജോളിയുടെ ആത്മഹത്യാശ്രമം; കോഴിക്കോട് ജില്ലാ ജയിലിൽ ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ അടിയന്തരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ നിർദ്ദേശം. ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന…

പുൽവാമ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു എന്നത് വ്യാജ വാർത്തയെന്ന് എന്‍ഐഎ

ദില്ലി: പുൽവാമ കേസിലെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു എന്നത് വ്യാജ വർത്തയാണെന്ന് എൻഐഎ ഏജൻസി. യൂസഫ് ചോപ്പാനെ ഭീകര സംഘടനായ ജൈഷേ മുഹമ്മദ് സംഘടനയുമായി ഗൂഢാലോചന നടത്തി എന്ന കേസിലാണ്…

ഇറാൻ വൈസ് പ്രസിഡന്‍റിനും കൊറോണ വൈറസ് ബാധ

ടെഹ്‌റാൻ: ഇറാൻ വനിതാ കുടുംബക്ഷേമ വൈസ് പ്രസിഡന്‍റ് മസൗമേ എബ്തെകാറിനും കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു. ഇറാനിലെ ഹസന്‍ റുഹാനി മന്ത്രിസഭയിലെ ആദ്യത്തെ വനിതാ അംഗമാണ് എബ്തെകാര്‍. …

ആന്ധ്ര മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍

ഹൈദരാബാദ്: തെലുഗു ദേശം പാര്‍ട്ടി പ്രസിഡന്‍റും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍. കർഷക മാർച്ചിൽ പങ്കെടുക്കാന്‍ പോകുന്നതിനിടെ വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ചാണ് നായിഡുവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.…

ഡൽഹിയിലെ അക്രമസംഭവങ്ങൾ അപമാനകരം: മൻമോഹൻ സിങ്

ദില്ലി: ഡൽഹിയിലെ അക്രമസംഭവങ്ങൾ വളരെ അധികം ആശങ്കയുളവാക്കുന്നതും രാജ്യത്തിന് അപമാനവുമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനാലാണ് ഇത്രയും പേർ കൊല്ലപ്പെട്ടതും…

ഡൽഹി കലാപം; ആം ആദ്മി പാർട്ടി എംഎൽഎയ്ക്കെതിരെ കേസ്

ദില്ലി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ആംആദ്മി പാർട്ടി എംഎൽഎ താഹിര്‍ ഹുസൈനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു. ഇതേ തുടർന്ന് ഇദ്ദേഹത്തെ പാർട്ടിയിൽ…

ഡല്‍ഹി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി; മത നേതാക്കളുമായി ചർച്ച നടത്തുമെന്ന് പോലീസ് സേന

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ പൗരത്വ നിയമ അനുകൂലികൾ അഴിച്ചുവിട്ട ആക്രമണത്തിൽ മരണപ്പെട്ടവരുടെ എണ്ണം 38 ആയി. എന്നാൽ ദില്ലിയിലെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നും കേന്ദ്ര സേനയെ വിന്യസിച്ച ശേഷം…

കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

കൊട്ടിയം: കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തി. പോലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ്…

കൊറോണ വൈറസ്; ഇന്ത്യൻ താരങ്ങളുടെ ഒളിപിക്‌സ് യോഗ്യതയ്ക്ക് മങ്ങൽ

ദില്ലി: കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ  ഇന്ത്യന്‍ താരങ്ങളുടെ ഒളിംപിക്‌സ് തയ്യാറെടുപ്പുകൾക്കും  തിരിച്ചടി. വിയറ്റ്നാം ഇന്‍റര്‍നാഷണല്‍ ജൂണിലേക്ക് മാറ്റിയതിന് പിന്നാലെ അടുത്ത മാസം…

തരംഗമായി ബംഗളുരു ട്രാൻസ്പോർട്ടിന്റെ ‘മൈ ബിഎംടിസി’ ആപ്പ്

ബംഗളുരു: ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ (ബിംഎംടിസി)  ‘മൈ ബിഎംടിസി’ മൊബൈൽ അപ്ലിക്കേഷൻ കൂടുതൽ ജനപ്രീതി നേടുന്നു. കഴിഞ്ഞ വർഷം ഇറക്കിയ ആപ്പാണെങ്കിലും ഇപ്പോൾ കൂടുതൽ…