Sat. Aug 16th, 2025

Author: Arya MR

‘ആ ചിത്രം’ പലതും ഓർമ്മിപ്പിക്കുന്നു; മനസ് തുറന്ന് കോട്ടയം അസിസ്റ്റന്റ് കളക്ടർ

കോട്ടയം: ലോക്ക് ഡൗണിൽ അച്ഛനെ പിറകിൽ കെട്ടിയിരുത്തി സ്കൂട്ടറിൽ ആശുപത്രിയിലേക്ക് പായുന്ന മകന്റെ ചിത്രം ഈ സമീപദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വലിയ തരംഗമായിരുന്നു. എന്നാൽ, ആ ചിത്രത്തിന്റെ…

കേന്ദ്രം എല്ലാ ജൻധൻ അക്കൗണ്ടുകളിലേക്കും 7500 രൂപ ഉടൻ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്സ്

ഡൽഹി: രാജ്യത്തെ എല്ലാ ജൻധൻ അക്കൗണ്ടുകളിലേക്കും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപവീതം കേന്ദ്ര സര്‍ക്കാര്‍ ഉടൻ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്സ്. കേന്ദ്രത്തിന് ഒരു സാമ്പത്തിക…

മുംബൈയിൽ മാധ്യമപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം

മുംബൈ: മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 53 മാധ്യമപ്രവർത്തകർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ നഗരത്തിലെ രണ്ട് മാധ്യമപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നും 27 പേർ മരണപ്പെട്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 507 ആയി. അതേസമയം,…

ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനെയും താരങ്ങളെയും തെരഞ്ഞെടുത്തു

മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ  ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരങ്ങളെയും സ്റ്റാർ സ്പോർട്സ് തെരഞ്ഞെടുത്തു.  11 സീസണില്‍ പത്തിലും ചെന്നൈ സൂപ്പര്‍…

കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ച് അവരുടെ നാടുകളിലെത്തിക്കാൻ പ്രത്യേക  തീവണ്ടികൾ ഓടിക്കണമെന്ന ആവശ്യത്തോട് ഇതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…

കൊവിഡ് വ്യാപനത്തിൽ വീണ്ടും ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: കൊവിഡ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വൈറസ് ബാധ ബോധപൂര്‍വ്വം ചൈനയ്ക്ക് സംഭവിച്ച പിഴവാണെങ്കില്‍ അതിന്…

ലോകത്തെ കൊവിഡ് സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു

ലോകമാകമാനമുള്ള കൊവിഡ് മരണനിരക്ക് ഒരുലക്ഷത്തി അറുപതിനായിരം കടന്നു.  23, 29000 പിന്നിട്ടിരിക്കുകയാണ് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ മരണസംഖ്യ 39,000…

രാജ്യത്തെ ലോക്ക് ഡൗണിന് നാളെ മുതൽ ഇളവ്

ഡൽഹി: കൊവി‍ഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്‌ അനുവദിച്ച് തുടങ്ങും.  കൊവിഡ് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍…

എസ്ബിഐ എടിഎം ഇടപാടുകൾ സൗജന്യമാക്കി

ഡൽഹി: ജൂൺ 30 വരെ എസ്ബിഐ എടിഎമ്മുകളിൽ നിന്ന് ഉപഭോക്താൾക്ക് സൗജന്യമായി പണം പിൻവലിക്കാം. ഒരു ദിവസം എത്ര പ്രാവിശ്യം പണം പിൻവലിച്ചാലും ചാർജ്ജ് ഈടാക്കില്ല. ഏപ്രില്‍ 15ന് ബാങ്കിന്റെ…