Sat. Aug 2nd, 2025

Author: Arya MR

കോഴിക്കോട് മെഡിക്കൽ കോളേജിലെ 80 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ

കോഴിക്കോട്: കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന്  കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോ​ഗ്യപ്രവ‍ർത്തകർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച മണിയൂ‍ർ സ്വദേശിയായ യുവതി  പ്രസവത്തെ…

ആഗോളതലത്തിൽ കൊവിഡ് മരണങ്ങൾ നാല് ലക്ഷത്തിലേക്ക് അടുക്കുന്നു

ന്യുയോർക്ക്: ലോകത്താകമാനം ഇതുവരെ 66,88679 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,92123 ആയി.  അമേരിക്ക, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.  ഈ…

ആന ചെരിഞ്ഞ സംഭവത്തിൽ വർഗീയ കലാപം ചിലർ ലക്ഷ്യം വെയ്ക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: അമ്പലപ്പാറയില്‍ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിന്പലരും ശ്രമിക്കുന്നുവെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കാൻ ദേശീയതലത്തിൽ…

ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞതിലുളള അന്വേഷണത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അമ്പലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെയാണ്…

ജോര്‍ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

മിന്നെസോട്ട: വംശീയാക്രമണത്തിന് ഇരയായി അമേരിക്കയിൽ പോലീസ് മർദ്ദനത്തിൽ മരിച്ച ജോർജ്ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മിന്നെസോട്ട സിറ്റിയിലാണ് സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നത്.  ഫ്‌ളോയിഡിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങളാണ്…

പുൽവാമ ഭീകരാക്രമണ തലവൻ ഇസ്മയിലിനെ സൈന്യം വധിച്ചു

ശ്രീനഗർ:   പുൽവാമ ഭീകരാക്രമണത്തിന് ബോംബുകൾ നിർമ്മിച്ച ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ ഇസ്മയിലിനെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്ന് രാവിലെ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ആക്രമണത്തിൽ…

പടക്കം പൊട്ടി ചെരിഞ്ഞ ആനയുടെ വയറ്റിൽ വെള്ളം മാത്രം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട്:   പടക്കം വായിലിരുന്ന് പൊട്ടി ആന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. പടക്കം ഒളിപ്പിച്ച കൈതച്ചക്ക കഴിച്ച ആനയാണ് മണ്ണാർക്കാട് വനമേഖലയിൽ ചെരിഞ്ഞ നിലയിൽ കാണപ്പെട്ടതെന്നാണ്…

പമ്പയിലെ മണൽക്കടത്ത് അനുവദിക്കില്ല : മന്ത്രി കെ രാജു

പത്തനംതിട്ട: പമ്പ ത്രിവേണിയിലെ മണൽ കടത്ത് അനുവദിക്കില്ലെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വനത്തിനുള്ളിലെ മണലെടുക്കാൻ വനം വകുപ്പിന്റെ അനുമതി വേണമെന്നും എന്നാൽ  ദുരന്ത നിവാരണ…

ഓൺലൈൻ ക്ലാസ് ട്രയൽ റൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം:   ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ റൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജൂൺ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ…

അദ്ധ്യാപികമാരെ അധിക്ഷേപിച്ചത് വിദ്യാർത്ഥികൾ തന്നെ; നാല് പേരെ ചോദ്യം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് വിക്‌ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ എടുത്ത അദ്ധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ  അധിക്ഷേപിച്ചതിൽ അധികവും വിദ്യാർത്ഥികളാണെന്ന് അന്വേഷണ റിപ്പോർട്ട്. ബ്ലൂ ടീച്ചർ ആർമി എന്ന പേരിൽ…