Tue. May 6th, 2025

Author: Arya MR

തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഒരു മരണം; 11 പോലീസുകാർക്ക് രോഗബാധ; ബണ്ട് കോളനിയിൽ 55 രോഗികൾ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം. നെയ്യാറ്റിൻകര  വടകോട് സ്വദേശി ക്ലീറ്റസ് കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗിയായ ഇയാൾ ഇന്നലെ പുലർച്ചെയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. മൃതദേഹം  തൈക്കാട്…

ജില്ലാ കളക്ടറുടെ അക്കൗണ്ട് തട്ടിപ്പ്; ട്രഷറി ഉദ്യോഗസ്ഥൻ ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ  അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസിൽ സീനിയര്‍ അക്കൗണ്ടന്റ് ഒളിവിലെന്ന് പൊലീസ്.   ജില്ലാ കളക്ടറുടെ  അക്കൗണ്ടിൽ നിന്ന് രണ്ട് കോടി തട്ടിയ…

കേരളത്തിനും യുഎഇയ്ക്കുമിടയിലെ പ്രധാന ഇടനിലക്കാരി സ്വപ്ന

കൊച്ചി: കേരളത്തിനും യുഎഇയ്ക്കുമിടയിൽ സർക്കാർ തലത്തിലും സ്വകാര്യസംരംഭങ്ങളിലും ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി.  കസ്റ്റംസ് ചോദ്യംചെയ്യലിലാണ് വെളിപ്പെടുത്തൽ. ഇതോടെ സമീപ വർഷങ്ങളിൽ…

നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാരിനോട് സഹായമഭ്യർത്ഥിച്ച് ഇറാഖിൽ കുടുങ്ങിയ ഇന്ത്യക്കാർ

ഇറാഖ്: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാനാകാതെ ഇറാഖിൽ കുടുങ്ങി കിടക്കുന്നത് മലയാളികളുൾപ്പെടെ പതിനായിരത്തോളം ഇന്ത്യൻ തൊഴിലാളികൾ. ഇറാഖിലെ കർബാല റിഫൈനറി പദ്ധതിയിൽ ജോലിചെയ്യുന്നവരാണ് നാട്ടിലേക്കെത്താൻ…

എം ശിവശങ്കറിനെതിരെ അന്വേഷണം; വിജിലൻസ് സർക്കാർ അനുമതി തേടി

തിരുവനന്തപുരം: മുൻ ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന  എം ശിവശങ്കറിനെതിരെയുള്ള  അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടി. ഐടി വകുപ്പിലെ നിയമനങ്ങൾ, കൺസൾട്ടൻസി കരാറുകൾ…

കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തുന്നവർക്കെല്ലാം ആന്റിജൻ ടെസ്റ്റ്

കോഴിക്കോട്‌: കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാവര്‍ക്കും ഇനിമുതൽ  ആന്റിജന്‍ ടെസ്റ്റ് നടത്തും.  കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓപ്പറേറ്റീവ്…

സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങൾ കൂടി

എറണാകുളം: സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങൾ കൂടി.  എറണാകുളം, മലപ്പുറം, കാസർഗോഡ്, ഇടുക്കി  ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട്…

യുപി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു.  ജൂലൈ 18നാണ് കമല റാണി വരുണിന് കോവിഡ്…

ആലുവയിൽ ചികിത്സ കിട്ടാതെ മൂന്ന് വയസ്സുകാരൻ മരിച്ചുവെന്ന് പരാതി

ആലുവ: ആലുവയിൽ ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചതായി പരാതി.  ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി – രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. നാണയം വിഴുങ്ങി ആശുപത്രിയിലെത്തിച്ച…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

ആലുവ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.  കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പിൽ ഗോപി ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു.…