Mon. Nov 18th, 2024

Author: Arya MR

ദേശീയ വിമൻസ് ലീഗ് ഫുട്ബോളിൽ കിരീടം സ്വന്തമാക്കി കേരളം

ഇന്ത്യന്‍ വിമന്‍സ് ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള ചാമ്പ്യന്‍മാരായി. മണിപ്പൂര്‍ ടീം ക്രിഫ്സയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള ആദ്യ കിരീടം സ്വന്തമാക്കിയത്.  പ്രമേശ്വരി…

ചീഫ് സെക്രട്ടറി ഡിജിപിയുടെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ടോം ജോസ്

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിന് വിശദീകരണവുമായി സംസ്ഥാന സർക്കാർ.  സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും  വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുണ്ടെന്നും ചട്ടപ്രകാരം തന്നെ സിഎജി റിപ്പോര്‍ട്ടില്‍ നടപടികള്‍  സ്വീകരിക്കുമെന്നും…

ജപ്പാനിലെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ ബാധ

കൊറോണ വൈറസ് ബാധ മൂലം ജപ്പാനിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി  വൈറസ് ബാധ സ്ഥരീകരിച്ചു. നേരത്തെ കപ്പൽ ജീവനക്കാരായ രണ്ട് ഇന്ത്യക്കാരിൽ രോഗബാധ…

കൊറോണ വൈറസിന്റെ പേരിൽ പ്രാങ്ക് നടത്തിയ വ്ലോഗറിന് അഞ്ച് വർഷം തടവ്‌ശിക്ഷ

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ സഞ്ചരിക്കുന്ന മെട്രോയിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നുവെന്ന പ്രാങ്ക് കാണിച്ച വ്ലോഗറിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം മാസ്‌ക്…

തനിക്കായി മോദി ഗുജറാത്തിൽ വൻ സ്വീകരണമൊരുക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

അഹമ്മദാബാദ്: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്കിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ലാൻഡ് ചെയ്യുന്ന അഹമ്മദാബാദ്…

കൊറോണ വൈറസ്; ചൈനയിൽ മരണം 1,112ആയി

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,112 ആയി. വൈറസ് ബാധയിൽ ഇന്നലെ മാത്രം 99 പേരാണ് ചൈനയിൽ മരിച്ചത്. അതേസമയം,  ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ…

ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് 11 വർഷം തടവ് ശിക്ഷ

ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ച കേസിൽ  ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് പതിനൊന്ന് വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി.  2008 ലെ മുംബൈ…

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് നോട്ടീസ്

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി  ശനിയാഴ്ച 11 മണിക്ക് പൂജപ്പുര…

സിപിഐ എം നേതാവ് പി ജയരാജന്‍റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

എറണാകുളം: 1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിൽ  സിപിഐ എം നേതാവായ പി ജയരാജനെ ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.…

വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തിൽ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വന്നിരിക്കുന്ന വെടിക്കോപ്പുകളുടെ വിവാദത്തിൽ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരമൊരും സംഭവം മുന്‍പ്…