Mon. Nov 18th, 2024

Author: Arya MR

ശബരിമല വിഷയത്തിൽ വിശാല ബെഞ്ചിലെ വാദം ഇന്ന് മുതൽ ആരംഭിക്കും

ദില്ലി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിശാല ബെഞ്ചിലെ വാദം ഇന്ന് ആരംഭിക്കും.  ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.…

കൊറോണ വൈറസ് ബാധയിൽ ചൈനയിൽ മരണം 1700 കവിഞ്ഞു

ഹുബെ: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 ആയി. ഹുബെ പ്രവിശ്യയിൽ മാത്രം 100 പേരാണ് ഇന്നലെ മരിച്ചത്.  എന്നാൽ, തുടർച്ചയായ മൂന്നാംദിവസവും വൈറസ്…

ഗ്രാമീണ മേഖലയില്‍ നൽകുന്ന കാർഷിക വായ്പകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി

ദില്ലി: ഗ്രാമീണ മേഖലയില്‍  ബാങ്കുകൾ നൽകുന്ന കാർഷിക വായ്പ വിതരണത്തില്‍ അടുത്ത സാമ്പത്തിക വർഷം 15 ലക്ഷം കോടി രൂപയുടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല…

കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ വിവാദത്തിൽ പ്രതികരണവുമായി ജില്ലാ കളക്ടർ എസ് സുഹാസ്

കൊച്ചി: കരുണ സംഗീതനിശ വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിടുന്നതിൽ പ്രതികരണവുമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്.  താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും അനുമതിയില്ലാതെ…

പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി തെലങ്കാന സര്‍ക്കാര്‍. തെലങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.…

ഡിജിപിക്ക് ചിലവഴിക്കാവുന്ന ഫണ്ട് ഉയർത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പൊലീസ് മേധാവിക്ക് ചിലവഴിക്കാവുന്ന നവീകരണ ഫണ്ട് രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായി ഉയർത്തി സംസ്ഥാന സർക്കാർ. പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി സിഎജി…

പ്രധാനമന്ത്രിയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി ബിനോയ് വിശ്വം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ അവകാശലംഘന നോട്ടീസുമായി സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം. സ്വ​ന്തം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റാ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച്…

ഇന്ത്യയുടെ ബോക്സിങ് താരം അമിത് പംഘാൽ ലോക റാങ്കിങ്ങിൽ ഒന്നാമത്

ബോക്സിങ് ലോക റാങ്കിങ്ങിൽ 52 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം അമിത് പംഘാൽ ഒന്നാം സ്ഥാനത്ത്. 72 കിലോ വിഭാഗത്തിൽ 2009ൽ  വിജേന്ദർ സിങ് ഒന്നാംസ്ഥാനത്ത് എത്തിയതിന്…

താൻ വിഷാദരോഗിയാണെന്ന മകന്റെ വാദം തള്ളി ഫുട്ബോൾ താരം പെലെ

താന്‍ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന മകന്‍ എഡീഞ്ഞോയുടെ വെളിപ്പെടുത്തല്‍ തള്ളി ബ്രസീലിയൻ ഫുട്‌ബോള്‍ ഇതിഹാസം പെലെ. താന്‍ സുഖമായിരിക്കുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയില്‍ സ്വീകരിക്കുന്നുവെന്നും, ഒരു…

റോഡ് സേഫ്റ്റി വേള്‍ഡ് പരമ്പര ആദ്യ മത്സരം മുംബൈയിൽ

റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് പരമ്പര  മാര്‍ച്ച് ഏഴിന് മുംബൈയില്‍ ആരംഭിക്കും. ക്രിക്കറ്റിലെ മുൻ താരങ്ങളെ ഉൾപ്പെടുത്തിയുള്ള പരമ്പരയിൽ ആദ്യ…