Mon. Nov 18th, 2024

Author: Arya MR

കൊറോണ വൈറസ്; ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതി പ്രതിസന്ധിയിൽ

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ വന്‍കിട പദ്ധതികളെല്ലാം പ്രതിസന്ധിയിൽ. പുതിയ വ്യാപാര കരാറുകളെല്ലാം  മുടങ്ങിക്കിടക്കുന്നതോടൊപ്പം  അയല്‍രാജ്യങ്ങളിലേക്ക് റെയില്‍വെ, പോര്‍ട്ട്, ഹൈവേകള്‍ എന്നിവ നീട്ടാനുള്ള ചൈനീസ് പ്രെസിഡന്റിന്റെ…

സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം തുടരുമെന്ന് റെയില്‍ടെല്‍

ന്യൂഡൽഹി:   റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം നൽകുന്നതിൽ നിന്ന് ഗൂഗിൾ പിന്മാറിയെങ്കിലും സേ​വ​നം തു​ട​രു​മെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റെ​യി​ല്‍​ടെ​ല്‍ അ​റി​യി​ച്ചു.…

സബ്സിഡി ബാധ്യത മറികടക്കാന്‍ പാചക വാതക വില വർദ്ധിപ്പിക്കാൻ തീരുമാനം

ദില്ലി:   സബ്‌സിഡി ബാധ്യതയെ മറികടക്കാൻ ഓരോ മാസവും പാചക വാതക സിലിണ്ടറിന്റെ വില വർദ്ധിപ്പിക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ഓരോ മാസവും നാലോ അഞ്ചോ…

എച്ച്എസ്ബിസി ആഗോളതലത്തിൽ 35,000 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു

യൂറോപ്പിലെ മുൻനിര ബാങ്കുകളിൽ‌ ഒന്നായ എച്ച്എസ്ബിസി സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ആഗോളതലത്തിൽ 35,000 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു. 2022 ഓടുകൂടി വാര്‍ഷിക ചെലവ് 4.5 ബില്യണ്‍ ഡോളറോളം കുറയ്ക്കാനും 100 ബില്യണ്‍…

ആദായ നികുതി ഒഴിവുകള്‍ ഇല്ലാതാക്കാൻ സമയപരിധി നിർണ്ണയിച്ചിട്ടില്ലെന്ന് ധനമന്ത്രി

ദില്ലി: ഒഴിവുകളും കിഴിവുകളുമില്ലാത്ത ഏറ്റവും ലളിതമായ നികുതി സമ്പ്രദായമാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്‍ഷൂറന്‍സ്, ഭവനവായ്പ, മ്യൂച്ചല്‍ ഫണ്ട്,…

തേജസ് വിമാനങ്ങളുടെ വിലയിൽ 17,000 കോടിയുടെ കുറവ്

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും  ഇന്ത്യന്‍ വ്യോമസേനയും തമ്മില്‍ നടത്തിയ ചര്‍ച്ചകൾക്ക് ഒടുവിൽ തേജസ് വിമാനങ്ങളുടെ വിലയില്‍ 17,000 കോടി രൂപയുടെ കുറവ്. അന്തിമ തീരുമാനത്തിനായി ഫയല്‍ ക്യാബിനറ്റ്…

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിൽ രണ്ടാമൻ രാധാകിഷൻ ദമാനി

മുകേഷ് അംബാനിയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ  അവന്യൂ സൂപ്പര്‍മാര്‍ട്സ് ഉടമ രാധാകിഷൻ ദമാനി.  കഴിഞ്ഞയാഴ്ച്ച അവന്യൂ സൂപ്പ‍ര്‍മാ‍ര്‍ട്ടിൻറെ ഓഹരികൾ അഞ്ച് ശതമാനത്തിലധികം വള‍ര്‍ന്നതോടെ 1,780 കോടി…

ഹോള്‍ഡന്‍ ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കാൻ ഒരുങ്ങി ജനറല്‍ മോട്ടോര്‍സ്

വളര്‍ച്ച കൈവരിക്കും എന്നുറപ്പില്ലാത്ത റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മാര്‍ക്കറ്റുകളില്‍ നിക്ഷേപം ലാഭകരം അല്ലാത്തതിനാൽ ഈ വര്‍ഷം അവസാനത്തോടെ ഹോള്‍ഡന്‍ ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് ജനറല്‍ മോട്ടോര്‍സ്. ബ്രിട്ടന്‍,…

ടെലികോം കമ്പനികൾ കുടിശിക അടച്ചാൽ വൻ നേട്ടമെന്ന് സാമ്പത്തിക വിദ​ഗ്ധർ

ദില്ലി: ടെലികോം കമ്പനികൾ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശിക ഉടൻ അടച്ച് തീർത്താൽ  2020 മാർച്ചിന് മുൻപ് ഇന്ത്യയുടെ ധനക്കമ്മി 3.5 ശതമാനത്തിൽ എത്തിക്കാൻ സാധിക്കുമെന്ന്  സാമ്പത്തിക…