Tue. Nov 19th, 2024

Author: Arya MR

ബഹ്‌റൈനിലും കുവൈത്തിലും കൊറോണ സ്ഥിതീകരിച്ചു

ബഹ്‌റൈനിലും കുവൈത്തിലും കൊറോണ വൈറസ് ( കോവിഡ് 19) സ്ഥിതീകരിച്ചു. കുവൈറ്റിൽ മൂന്ന് പേർക്കും ബഹ്‌റൈനിൽ ഒരാൾക്കുമാണ് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്. ഇവർ രണ്ട് പേരും ഈ അടുത്തിടെ…

കെഎം ബഷീറിന്റെ മരണം; ശ്രീറാമിനും വഫയ്ക്കും കുറ്റപത്രം കൈമാറി 

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമ നും വഫ ഫിറോസിനും കുറ്റപത്രം കൈമാറി. ഇരുവരും നേരിട്ട് ഹാജരാകാത്തതിനാൽ…

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചു

ക്വാല ലംപൂർ: മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചു. മലേഷ്യൻ രാജാവിന് ഉച്ചയ്ക്ക് 1 മണിക്ക് രാജിക്കത്ത് നൽകിയതായി മഹാതിറിന്‍റെ ഓഫീസ് അറിയിച്ചു. എന്നാൽ രാജി സംബന്ധിച്ച കൂടുതൽ…

കോൺഗ്രസ് അധ്യക്ഷതയിൽ തീരുമാനം ഉടൻ വേണമെന്ന് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷനായി തിരിച്ചെത്തണമോയെന്നു തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും  നേതൃത്വപ്രതിസന്ധി പരിഹരിക്കുന്നതിന് പാർട്ടി മുൻഗണന നൽകണമെന്നും ശശി തരൂർ എംപി. ഇടക്കാല അധ്യക്ഷയ്ക്കു പകരം ദീർഘകാല നേതാവിനെ…

വെല്ലിംഗ്ടൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി

വെല്ലിംഗ്ടൺ ടെസ്റ്റിൽ 10 വിക്കറ്റിന് ന്യുസീലൻഡ് ഇന്ത്യയെ തോൽപ്പിച്ചു. ന്യുസീലൻഡ് ഓപ്പണർമാർ രണ്ട് ഓവറിനുള്ളിൽ തന്നെ കളി പൂർത്തിയാക്കുകയായിരുന്നു.  ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 165 റണ്‍സ് നേടിയപ്പോള്‍…

നമസ്തേ ട്രംപ്; യുഎസ് പ്രസിഡന്റ് അഹമ്മദാബാദിൽ എത്തി

അഹമ്മദാബാദ്: 36 മണിക്കൂർ നീണ്ടുനില്‍ക്കുന്ന സന്ദർശനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  ഇന്ത്യന്‍ സമയം കൃത്യം 11.40ന് അഹമ്മദാബാദിലെത്തി. ട്രംപിനോടൊപ്പം ഭാര്യ മെലാനിയ ട്രംപ് മകൾ ഇവാങ്ക മരുമകൻ…

സ്‌കൂൾ മാനേജ്‍മെന്റ് അനാസ്ഥ: പത്താം ക്ലാസ് പരീക്ഷ എഴുതാനാവാതെ 29 വിദ്യാർത്ഥികൾ

കൊച്ചി:   സ്‌കൂൾ മാനേജ്‌മെന്റിന്റെ വീഴ്ച കാരണം പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതാനാവാതെ കൊച്ചിയിൽ 29 വിദ്യാര്‍ത്ഥികൾ. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാനാവാതെ…

ജാഫറാബാദിൽ പൗരത്വ പ്രതിഷേധക്കാർക്ക് നേരെ ബിജെപി ആക്രമം

ദില്ലി: പൗരത്വ നിയമ ഭേതഗതിയ്‌ക്കെത്തിരെ ദില്ലിയിലും അലിഗഡിലും നടന്ന പ്രതിഷേധങ്ങൾക്കിടെ ആക്രമം. ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദിലെ പൗരത്വ പ്രതിഷേധക്കാർക്ക് നേരെ നിയമ അനുകൂലികൾ ആക്രമം അഴിച്ചുവിടുകയായിരുന്നു. ഒരു ട്രാക്ടർ…

ലോക സമ്പദ് വ്യവസ്ഥ കൊറോണ വൈറസ് ഭീതിയിൽ

ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ  ജൂണ്‍ 30 വരെ ചൈനയിലേക്കുള്ള 30 വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യാനൊരുങ്ങി ഇന്ത്യ. മരണ സംഖ്യ 2000 കടന്നതോടെ…

കൊക്കോകോള, പെപ്‌സികോ എന്നിവയെ കടത്തിവെട്ടി പ്രാദേശിക പാനീയ ബ്രാന്‍ഡുകള്‍

ഭീമൻ ബ്രാൻഡുകളായ കൊക്കോകോള, പെപ്‌സികോ എന്നിവയെ തകർച്ചയിലെത്തിച്ച്  പ്രാദേശിക പാനീയ ബ്രാന്‍ഡുകള്‍ വിപണി കീഴടക്കുന്നുവെന്ന്  പഠന ഗവേഷണകേന്ദ്രമായ നീല്‍സണ്‍ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.  ജയന്തി കോള, സോസ്യോ,…