Tue. Jan 21st, 2025

Author: web desk21

ശബരിമല വിശാല ബെഞ്ച് നിലനിൽക്കുമെന്ന് സുപ്രീംകോടതി

ന്യൂ ഡൽഹി: ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി  വിധി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധ്യതയുണ്ടെന്നാണ്…

കൊറോണ വൈറസ്; സഹായ വാഗ്ദാനവുമായി മോദി, ചൈനീസ് പ്രസിഡന്‍റിന് കത്തയച്ചു

ന്യൂ ഡൽഹി:  ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് 900ത്തിലധികം പേര്‍ മരിച്ചതിനു പിന്നാലെ സഹായ ഹസ്തം നീട്ടി ഇന്ത്യ. ചൈനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര…

92ാമത് ഓസ്കാര്‍ പുരസ്കാര ചടങ്ങുകള്‍ക്ക് തുടക്കം

ലോസ് ആഞ്ചൽസ്: ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയില്‍ 92-ാ മത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമായി. ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. വണ്‍സ് അപ്പോണ്‍ എ ടൈം…

ഷാഹീന്‍ ബാഗ് സമരം; റോഡ് സ്തംഭിപ്പിച്ചത് ചോദ്യം ചെയ്ത് ഹര്‍ജി, സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡൽഹി: ഷാഹീൻ ബാഗിലെ റോഡ് സ്തംഭിപ്പിച്ചുള്ള സമരം ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹരജി നല്‍കിയ ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പായതിനാല്‍ അടിയന്തിരമായി വാദം…

സംസ്ഥാന ബജറ്റ്; മൂന്ന് ദിവസത്തെ ചര്‍ച്ചയ്ക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള മൂന്ന് ദിവസത്തെ ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും. അദ്ധ്യാപക നിയമനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും, ജീവനക്കാരുടെ പുനര്‍വിന്യാസത്തിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുമെന്നാണ് സൂചന.…

കൊറോണ വൈറസ് ബാധയില്‍ മരണം 910; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഇന്ന് ചൈനയിൽ

ചൈന: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 910 ആയി. ‍ ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 40,553 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2152…

അന്യായ പിരിച്ചുവിടൽ; മുത്തൂറ്റ് ജീവനക്കാരുടെ സമരം നീളുന്നു

എറണാകുളം: അന്യായമായി പിരിച്ചുവിട്ട മുത്തൂറ്റ് ജീവനക്കാരുടെ സമരം മുപ്പത്തി എട്ടാം ദിവസത്തിലേക്ക് എത്തിനിൽക്കുമ്പോളും അനുകൂലമായ ഒരു തീരുമാനങ്ങളും ഉണ്ടായിട്ടില്ല. യൂണിയൻ പ്രവർത്തനത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടിയാണ് മുത്തൂറ്റ്…

കൃതിയിൽ കുട്ടികൾക്ക് കാക്ക വര

എറണാകുളം: പുസ്തകങ്ങളുടെ വർണശോഭയൊരുക്കി കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. വൈവിധ്യമാർന്ന പുസ്തകങ്ങളുടെ വൻ ശേഖരണങ്ങൾ തന്നെ കൃതിയിൽ ഒരുക്കിയിട്ടുണ്ട്. പുസ്തകമേള, സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യമേള വിവിധ കലാപരിപാടികൾ…

ഡൽഹി തിരഞ്ഞെടുപ്പ്; ഷാഹീൻ ബാഗിൽ കനത്തപോളിംഗ്

ന്യൂ ഡൽഹി: ഷാഹീൻബാഗിലെ പ്രതിഷേധക്കാർ സമരപന്തലിലേക്ക് എത്തും മുൻപേ ആദ്യമെത്തിയത് വോട്ട് രേഖപ്പെടുത്താൻ. അതിരാവിലെ തന്നെ ഷാഹീന്‍ബാഗ് പബ്ലിക് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ബൂത്തുകളില്‍ എത്തിയാണ് വോട്ടര്‍മാര്‍ വോട്ട്…

കൊറോണ വൈറസ്; നിരീക്ഷണത്തിലായിരുന്നവരെ വിട്ടയച്ചു 

കളമശേരി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കളമശേരി മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നാലു പേരെയും ഡിസ്ചാർജ് ചെയ്തു. രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു മടങ്ങിവന്ന…