Wed. Jan 22nd, 2025

Author: web desk21

പാകിസ്​താന്‍ ഗ്രേ ലിസ്​റ്റില്‍ തുടരും

ഫ്രാൻസ്: ഭീകരതക്ക്​ സാമ്പത്തിക സഹായം നല്‍കിയതിന് പാകിസ്ഥാനെ​ ഗ്രേ ലിസ്​റ്റില്‍ നിലനിര്‍ത്താന്‍ ആഗോള നിരീക്ഷണ ഏജന്‍സിയായ ‘ഫിനാന്‍ഷ്യല്‍ ആക്​ഷന്‍ ടാസ്​ക്​ ഫോഴ്​സ്​. നടപടികള്‍ സ്വീകരിച്ച്‌​ നാലു മാസത്തിനകം…

അമേരിക്കയും താലിബാനും സമാധാനക്കരാറിലേക്ക്

അമേരിക്ക: ഭീകര സംഘടന താലിബാനും അമേരിക്കയും ഫെബ്രുവരി 29 ന് സമാധാനക്കരാറില്‍ ഒപ്പിടും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം അറിയിച്ചത്. കരാറില്‍ ഒപ്പിടുന്നതോടെ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷാവസ്ഥ ഇല്ലാതാകും, സമാധാനം പുന:സ്ഥാപിക്കാന്‍…

ഇന്ത്യൻ വിമാന അനുമതിക്ക് കാലതാമസമില്ല: ചൈന

ചൈന: വുഹാനിലേക്ക് ഇന്ത്യ അയക്കുന്ന പ്രത്യേക വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസില്ലെന്ന് ചൈന അറിയിച്ചു.  നടപടിക്രമങ്ങള്‍ക്കുമായി രണ്ട് രാജ്യങ്ങളിലെ വകുപ്പുകളും ബന്ധപ്പെട്ട് വരുന്നതായും ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ…

‘ഗോഡ് ഫാദര്‍’ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി  

ചെന്നൈ: ഗന്‍ രാജശേഖര്‍ സംവിധാനം ചെയ്ത് ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ഗോഡ് ഫാദര്‍. ചിത്രത്തിന്റെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി. നാട്ടി, മാരിമുത്ത്, അശ്വന്ത്…

യുവരാജ് സിങിന്‍റെ വെബ് സീരീസ് അരങ്ങേറ്റം; അഭിനയിക്കുന്നത് സഹോദരൻ

മുംബൈ: താനൊരു വെബ് സീരീസിൽ അരങ്ങേറ്റം കുറിച്ചെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്ന് മുൻ ഇന്ത്ൻ  ഓൾ‌റൗണ്ടർ യുവരാജ് സിംഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വെബ് സീരീസിൽ തന്റെ ഇളയ…

മമ്മൂട്ടി നായകനായെത്തുന്ന വണ്ണിന്റെ ഒഫീഷ്യൽ ടീസർ പുറത്ത് 

തിരുവനന്തപുരം: മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്ണിന്റെ ടീസര്‍ പുറത്ത്.  ചിത്രത്തിലെ ഫോട്ടോകള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജനങ്ങളെ ഭരിക്കാനുള്ളതാകരുത് ജനാധിപത്യ സര്‍ക്കാര്‍ ,ജനങ്ങള്‍ക്കു വേണ്ടി ഭരിക്കാനുള്ളതാകണം…

പ്രിയങ്കയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്‌സ്

മുംബൈ: ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്‌സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ നടി പ്രിയങ്ക ചോപ്ര.  ഈ ആഴ്ച ആദ്യം, 50.2 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റൻ…

 ജയറാമിന്‍റെ നമോയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്

കൊച്ചി: കരിയറിലെതന്നെ വേറിട്ട വേഷത്തില്‍ ജയറാം എത്തുന്ന സിനിമയാണ് നമോ. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നു.തല മുണ്ഡനം ചെയ്‍തിട്ടുള്ള ജയറാമാണ്…

പാ രഞ്ജിത് ചിത്രത്തില്‍ ബോക്‌സറാകാന്‍ ആര്യ

ചെന്നൈ: കാല എന്ന രജനികാന്ത് ചിത്രത്തിനു ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം ‘സാല്‍പ്പേട്ട’യില്‍ ആര്യ മുഖ്യ വേഷത്തില്‍ എത്തുന്നു. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയില്‍…

മകൾ ബുർഖ ധരിക്കുന്നത് സ്വാതന്ത്ര്യത്തിന്; എ ആർ റഹ്മാൻ

മുംബൈ:   ഇന്‍ട്രോവെര്‍ട്ട് ആയ തന്റെ മകൾക്ക് ബുർഖ ധരിക്കുന്നതുകൊണ്ട് സ്വാതന്ത്ര്യം ലഭിക്കുമെന്ന് താൻ കരുതുന്നുവെന്ന് എ ആർ റഹ്മാൻ. തന്റെ മകൾ ഖദീജ ബുർഖ ധരിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണെന്ന്…