Mon. Nov 18th, 2024

Author: web desk20

കേരള പൊലീസിലെ ഐജി തെലങ്കാന മന്ത്രിസഭയിലേക്ക്

ഹൈദരാബാദ്: കേരള പൊലീസിലെ ഐജി  ജി. ലക്ഷ്മണ്‍ തെലങ്കാന മന്ത്രിസഭയിലേക്ക്.  ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം നടത്തിയതായാണു റിപ്പോര്‍ട്ട്. നിലവില്‍…

രാജ്യം സൈനികചരിത്രത്തിലെ ഏറ്റവും വലിയ  പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു

ന്യൂഡൽഹി: കര, വ്യോമ, നാവികസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍വന്നേക്കും. രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവുംവലിയ പുനഃസംഘടനയാണ് ഇതോടെ നടക്കുക. സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍…

കേന്ദ്ര മന്ത്രിയുടെ വാദം പൊളിയുന്നു, അസമില്‍ ഉയരുന്നത് 10 പടുകൂറ്റന്‍ പാളയങ്ങള്‍

ന്യൂഡൽഹി: പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ മാത്രം ലക്ഷ്യമിട്ട് അസമില്‍ തടങ്കല്‍ പാളയങ്ങളില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത വിധത്തില്‍…

കൊറോണ; കേരളത്തില്‍ ജാഗ്രത തുടരുന്നു

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.  കാസര്‍ഗോഡ് വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിക്ക് പുറമെ രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക്…

കൊറോണ വൈറസ്; മരണസംഖ്യ 492 ആയി

ചൈന: കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍…

റെഗ്ഗ സംഗീത രാജാവിന്റെ ഓർമ്മയിൽ ആനന്ദപോരാട്ടം 

കൊച്ചി: റെഗ്ഗെ സംഗീത രാജാവിന്റെ 75 ആം ജന്മദിനാഘോഷത്തിന് ഭാഗമായി 5, 6 തീയതികളിൽ ആനന്ദപോരാട്ടം സംഘടിപ്പിക്കും. പീപ്പിൾസ് പൊളിറ്റിക്കൽ പ്ലാറ്റ്  ഫോമിൻറെ നേതൃത്വത്തിൽ വാസ് ഗോ…

മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന

കൊച്ചി: മുൻവർഷത്തെ അപേക്ഷിച് മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ  വൻവർധന. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 20 ലക്ഷത്തിലേറെ ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തിരിക്കുന്നതെന്നും കൊച്ചി മെട്രോ റൂറൽ…

മരട് അവശിഷ്ട്ടങ്ങൾ നീക്കുന്നത് നിർദ്ദേശ്ശങ്ങൾ പാലിക്കാതെയെന്നു മേൽനോട്ട സമിതി 

കൊച്ചി: അനധികൃതമായി പണിതതിനെ തുടർന്ന് പൊളിച്ചു മാറ്റിയ മരടിലെ ഫ്ലാറ്റുകളിൽ നിന്നുള്ള അവശിഷ്ട്ടങ്ങൾ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തൽ. ഇതിനെ തുടർന്ന് കരാറുകാർക്കും, നഗരസഭക്കും ദേശീയ…

കൊറോണ വൈറസ്: ബോധവത്കരണവുമായി  തദ്ദേശ്ശ സ്ഥാപനങ്ങൾ 

തിരുവനന്തപുരം: സംസ്ഥാനത്തു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ  തുടർന്ന് തദ്ദേശ്ശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിർദ്ദേശ്ശങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് തടയുന്നതിനായെടുക്കേണ്ട മുൻകരുതലുകൾ…

ജില്ലാ ആശുപത്രികൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നിർദേശം  നടപ്പാക്കില്ലെന്ന് കെ കെ ശൈലജ 

ന്യൂഡൽഹി: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളും സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശം കേരളം നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിതി ആയോഗിൽ നിന്നുള്ള നിർബന്ധിത നിർദ്ദേശമാണിതെന്ന് കേന്ദ്രം…